

Pranayakalahamo ...
Movie | Siksha (1971) |
Movie Director | N Prakash |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical pranaya kalahamo paribhavamo priyasakhi nee abhinayikkum premanaadakamo - ithu premanaadakamo pranaya kalahamo paribhavamo priyasakhi nee abhinayikkum premanaadakamo - ithu premanaadakamo (pranaya kalahamo...) niranju kandittillallo ithuvare njaan nin neelOlppala mizhikal (niranju) nin kaviLil nin chodiyil vidaraathirunnittillallo vikaarasindoora pushpangal (pranaya kalahamo...) thakarnnu kandittillallo anuraagam thanthrikal paakiya hridayam (thakarnnu..) ennarikil nee varumbol kilungaathirunnittillallo kinaavil mungiya nin naaNam (pranaya kalahamo...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രണയ കലഹമോ പരിഭവമോ പ്രിയസഖി നീ അഭിനയിക്കും പ്രേമ നാടകമോ ഇത് പ്രേമ നാടകമോ പ്രണയ കലഹമോ പരിഭവമോ പ്രിയസഖി നീ അഭിനയിക്കും പ്രേമ നാടകമോ ഇത് പ്രേമ നാടകമോ പ്രണയ . . . . നിറഞ്ഞു കണ്ടിട്ടില്ലല്ലോ ഇതുവരെ ഞാന്‍ നിന്‍ നീലോല്‍പല മിഴികള്‍ (2) നിന്‍ കവിളില്‍...നിന്‍ ചൊടിയില്‍...വിടരാതിരുന്നിട്ടില്ലല്ലോ വികാര സിന്ദൂര പുഷ്പങ്ങള്‍ പ്രണയ.... തകര്‍ന്നു കണ്ടിട്ടില്ലല്ലോ അനുരാഗം തന്ത്രികള്‍ പാകിയ ഹൃദയം (2) എന്നരികില്‍ നീ വരുമ്പോള്‍ കിലുങ്ങാതിരുന്നിട്ടില്ലല്ലോ കിനാവില്‍ മുങ്ങിയ നിന്‍ നാണം പ്രണയ... |
Other Songs in this movie
- Velliyaazhcha Naal
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Rahasyam Ithu Rahasyam
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Mallike Mallike
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Swapnamennoru Chithralekha
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan