ഗ്രാൻഡ്പ്പാ ...
ചിത്രം | മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ (2019) |
ചലച്ചിത്ര സംവിധാനം | അനീഷ് അന്‍വര്‍ |
ഗാനരചന | വേണു ഗോപാൽ രാമേന്ദ്രൻ |
സംഗീതം | വിഷ്ണു മോഹൻ സിതാര |
ആലാപനം | രഞ്ജിനി ജോസ്, ശങ്കർ, വിനീത പ്രദീപ്, അഡ്വ ഗായത്രി നായർ, ശ്രീഹരി പി വി |
വരികള്‍
Lyrics submitted by: Sandhya Prakash Ee vani thorum iniyennum pularkaalam varavayi kanmani vaave Kuttikkurumba nenchikkeri thanne kettipidikkan ullam thane vingi mikki mikki vaa mikki ponne thene vaa chellakkurunne ullin chilla mele koodum kootti ee changil melle kothi mikki mikki vaa mikki ponne thene vaa poo vasantha ezhithalumay varikayay aa sugandham nenchile thennal varichoodi veendum padi rappadi unarum vare padi engu ninnu engu ninnu engu ninnu vannu punchiri thookunneram malagkkunjivan pokunna vazhiyil tharam thane minnunney Kunjicherukka neeyengum poyeedalle odikkalikkan ee nadum medum undey mikki mikki vaa mikki ponne thene vaa allikkurunne neeyennum entethalle thullikkalikkan ee mannum vinnumille poo vasantha ezhithalumay varikayay aa sugandham nenchile thennal varichoodi veendum padi rappadi unarum vare padi chakkara paappam tharamini ennum mummyde pappa ee grand paa mikkikkurunne my veettil cuty noorummayekam ee grand paa kalichiriyode ini ennum poovithal naadam varavayi kanmanee vaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഈ വനി തോറും ഇനിയെന്നും പുലർകാലം വരവായി കണ്മണീ വാവേ കുട്ടിക്കുറുമ്പാ നെഞ്ചിക്കേറിതന്നെ കെട്ടിപ്പിടിക്കാൻ ഉള്ളം താനെ വിങ്ങി മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ ചെല്ലക്കുരുന്നേ ഉള്ളിൻ ചില്ല മേലേ കൂടും കൂട്ടി ഈ ചങ്കിൽ മെല്ലെ കൊത്തി മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ പൂ വസന്തം ഏഴിതളുമായ് വരികയായ് ആ സുഗന്ധം നെഞ്ചിലെ തെന്നൽ വാരിച്ചൂടി വീണ്ടും പാടി രാപ്പാടി ഉണരും വരേ പാടി എങ്ങു നിന്ന് എങ്ങു നിന്ന് എങ്ങു നിന്ന് വന്നു പുഞ്ചിരി തഞ്ചി തൂകുന്നേരം മാലാഖക്കുഞ്ഞിവൻ പോകുന്ന വഴിയിൽ താരം താനേ മിന്നുന്നേയ് കുഞ്ഞിചെറുക്കാ നീയെങ്ങും പോയീടല്ലേ ഓടിക്കളിക്കാൻ ഈ നാടും മേടും ഉണ്ടേയ് മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ അല്ലിക്കുരുന്നേ നീയെന്നും എന്റേതല്ലേ തുള്ളിക്കളിക്കാൻ ഈ മണ്ണും വിണ്ണുമില്ലേ പൂ വസന്തം ഏഴിതളുമായ് വരികയായ് ആ സുഗന്ധം നെഞ്ചിലെ തെന്നൽ വാരിച്ചൂടി വീണ്ടും പാടി രാപ്പാടി ഉണരും വരേ പാടി ചക്കര പാപ്പം തരാമിനി എന്നും മമ്മീടെ പാപ്പാ ഈ ഗ്രാൻഡ്‌പാ മിക്കിക്കുരുന്നേ മൈ വീട്ടിൽ ക്യൂട്ടി നൂറുമ്മയേകാം ഈ ഗ്രാൻഡ്പാ കളിചിരിയോടെ ഇനി എന്നും പൂവിതൾ നാദം വരവായി കണ്മണീ വാവേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുമ്പളങ്ങാ
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, വിഷ്ണു മോഹൻ സിതാര, മിഥുൻ സുരേഷ്, ശങ്കർ | രചന : വിഷ്ണു മോഹൻ സിതാര, ശ്രീഷു രാമചന്ദ്രൻ | സംഗീതം : വിഷ്ണു മോഹൻ സിതാര
- കണ്ണിൽ കണ്ണിൽ
- ആലാപനം : നജിം അര്‍ഷാദ്, ശ്രുതി ശശിധരൻ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിഷ്ണു മോഹൻ സിതാര