Kannil Kannil ...
Movie | My Great Grand Father (2019) |
Movie Director | Aneesh Anwar |
Lyrics | Rafeeq Ahamed |
Music | Vishnu Mohan Sithara |
Singers | Najim Arshad, Shruthy Sasidharan |
Lyrics
Lyrics submitted by: Sandhya Prakash Kannil kannil thammil naam nokkave aazhangal thedave neeyum njanum onnanennomale aathmavil thonniyo ninnizhal tharum thanal aa viral thodum sugam aa manam gasal nilaa vaakayil oh ee janmam theernnalum kandalum theerathe kunnolam swapnangal pinnale vanne poy premathal lokam poo pole kanunnu mookam thee pole Aadikalametho thotte kokilangal padum pattu naamarinju nenchil thane aarum kanaathetho konil padan porum neyen jeevanil Kannil kannil thammil naam nokkave aazhangal thedave neeyum njanum onnanennomale aathmavil thonniyo ninnizhal tharum thanal aa viral thodum sugam aa manam gasal nilaa vaakayil oh ee janmam theernnalum kandalum theerathe kunnolam swapnangal pinnale vanne poy premathal lokam poo pole kanunnu mookam thee pole | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണിൽ കണ്ണിൽ തമ്മിൽ നാം നോക്കവേ ആഴങ്ങൾ തേടവേ നീയും ഞാനും ഒന്നാണെന്നോമലേ ആത്മാവിൽ തോന്നിയോ നിന്നിഴൽ തരും തണൽ ആ വിരൽ തൊടും സുഖം ആ മനം ഗസൽ നിലാ വാകയിൽ ഓ ഈ ജന്മം തീർന്നാലും കണ്ടാലും തീരാതെ കുന്നോളം സ്വപ്നങ്ങൾ പിന്നാലെ വന്നേ പോയ് പ്രേമത്താൽ ലോകം പൂ പോലെ കാണുന്നു മൂകം തീ പോലെ ആദികാലമേതോ തൊട്ടേ കോകിലങ്ങൾ പാടും പാട്ട് നാമറിഞ്ഞു നെഞ്ചിൽ താനേ ആരും കാണാതേതോ കോണിൽ പാടാൻ പോരും നീയെൻ ജീവനിൽ കണ്ണിൽ കണ്ണിൽ തമ്മിൽ നാം നോക്കവേ ആഴങ്ങൾ തേടവേ നീയും ഞാനും ഒന്നാണെന്നോമലേ ആത്മാവിൽ തോന്നിയോ നിന്നിഴൽ തരും തണൽ ആ വിരൽ തൊടും സുഖം ആ മനം ഗസൽ നിലാ വാകയിൽ ഓ ഈ ജന്മം തീർന്നാലും കണ്ടാലും തീരാതെ കുന്നോളം സ്വപ്നങ്ങൾ പിന്നാലെ വന്നേ പോയ് |
Other Songs in this movie
- Grandpa
- Singer : Ranjini Jose, Shankar, Vineetha Pradeep, Adv Gayathri Nair, Sreehari PV | Lyrics : Venu Gopal Ramedran | Music : Vishnu Mohan Sithara
- kumblanga
- Singer : Jassie Gift, Vishnu Mohan Sithara, Mithun Suresh, Shankar | Lyrics : Vishnu Mohan Sithara, Sreeshu Ramachandran | Music : Vishnu Mohan Sithara