View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മീനെ ചെമ്പുള്ളി മീനെ ...

ചിത്രംതൊട്ടപ്പൻ (2019)
ചലച്ചിത്ര സംവിധാനംഷാനവാസ് കെ ബാവക്കുട്ടി
ഗാനരചനപി എസ് റഫീക്ക്
സംഗീതംലീല ഗിരീഷ്‌ കുട്ടന്‍
ആലാപനംനിഖില്‍ മാത്യു

വരികള്‍

Lyrics submitted by: Sandhya Prakash

Meene chembulli meene
kayal kanneeru neenthi
theeram thedi payum
olakkayyiladi doore doore pokam
doore doore pokam

Meene chembulli meene
idavazhiyil nizhalinumel
nizhalu thodunnathu kando nammalu
karalilayil ezhuthiyidaam
kavithayumaay vannu thennal
maname neeyariyaa mazhayilirangi ninnu daham

Meene chembulli meene
kayal kanneeru neenthi
theeram thedi payum
olakkayyiladi doore doore pokam
doore doore pokam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മീനേ ചെമ്പുള്ളി മീനേ
കായൽ കണ്ണീരു നീന്തി
തീരം തേടി പായും
ഓളക്കയ്യിലാടി ദൂരെ ദൂരെ പോകാം
ദൂരെ ദൂരെ പോകാം

മീനേ ചെമ്പുള്ളി മീനേ
ഇടവഴിയിൽ നിഴലിനുമേൽ
നിഴല് തൊടുന്നത് കണ്ടോ നമ്മൾ
കരളിലയിൽ എഴുതിയിടാം
കവിതയുമായ് വന്നു തെന്നൽ
മണമണമേ നീയറിയാ മഴയിലിറങ്ങി നിന്നു ദാഹം

മീനേ ചെമ്പുള്ളി മീനേ
കായൽ കണ്ണീരു നീന്തി
തീരം തേടി പായും
ഓളക്കയ്യിലാടി ദൂരെ ദൂരെ പോകാം
ദൂരെ ദൂരെ പോകാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രാന്തങ്കണ്ടലിൻ
ആലാപനം : സിതാര കൃഷ്ണകുമാര്‍, പ്രദീപ് കുമാർ   |   രചന : അവര്‍ അലി   |   സംഗീതം : ലീല ഗിരീഷ്‌ കുട്ടന്‍
ഒരു തുരുത്തിന്
ആലാപനം : ജോബ് കുര്യൻ   |   രചന : അവര്‍ അലി   |   സംഗീതം : ലീല ഗിരീഷ്‌ കുട്ടന്‍
കായലെ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ലീല ഗിരീഷ്‌ കുട്ടന്‍