View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Neelavanille Poomgatine ...

MovieAdutha Chodhyam (2019)
Movie DirectorAKS Nambiar
LyricsJayavishakan
MusicSP Venkitesh
SingersMadhu Balakrishnan

Lyrics

Lyrics submitted by: Sandhya Prakash

Neelavanile poomkattil geethame
kuyil pdum mayil aadum azhakaay
kuyil padunnu mayil adunnu azhakaay
kukku ku kuyil koovum kukku koo
mizhi chimmathe mozhi kelkkathe
anayu (2)

Neelavanile poomkattil geethame
kuyil padunnu mayil adunnu azhakaay

Kanvile ninavile madhu mazha pole
sruthilayamaay nee kukkaru kuruvi varumo
mizhikalil mozhikalil narukanam pole
mridulamay nee iniyumanayukayille
ganamaay nee premamaay nee kattiladi vaa
omale omale omale

Neelavanile poomkattin geetahme
kuyil padunnu mayil adunnu azhakay
kuyil padunnu mayil adunnu azhakaay

Kanavile karalile kuliralapole
tharalithayaay nee thedi thedi varumo
malarmizhiyen madhumathee kathirilopole
rithumathiyay nee nenchileri varumo
jeevaraagamay bhaavathaalamaay therileri vaa
thennale thennale thennale

Neelavanile poomkattin geethame
kuyil padunnu mayil adunnu azhakay
kuyil padunnu mayil adunnu azhakaay

kukku ku kuyil koovum kukku koo
mizhi chimmathe mozhi kelkkathe
anayu (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ
കുയിൽ പാടും മയിൽ ആടും അഴകായ്
കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ്
കുക്കു കു കുയിൽ കൂവും കുക്കു കൂ
മിഴി ചിമ്മാതെ മൊഴി കേൾക്കാതെ
അണയൂ (2)

നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ
കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ്

കനവിലെ നിനവിലെ മധുമഴ പോലെ
ശ്രുതിലയമായ് നീ കുക്കുരു കുരുവി വരുമോ
മിഴികളിൽ മൊഴികളിൽ നറുകണം പോലെ
മൃദുലയമായ് നീ ഇനിയുമണയുകയില്ലേ
ഗാനമായ് നീ പ്രേമമായ് നീ കാറ്റിലാടി വാ
ഓമലേ ഓമലേ ഓമലേ

നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ
കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ്
കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ്

കനവിലെ കരളിലെ കുളിരലപോലെ
തരളിതയായ് നീ തേടി തേടി വരുമോ
മലർമിഴിയെൻ മധുമതീ കതിരൊളിപോലെ
ഋതു മതിയായ് നീ നെഞ്ചിലേറി വരുമോ
ജീവരാഗമായ് ഭാവതാളമായ് തേരിലേറി വാ
തെന്നലേ തെന്നലേ തെന്നലേ

നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ
കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ്
കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ്

കുക്കു കു കുയിൽ കൂവും കുക്കു കൂ
മിഴി ചിമ്മാതെ മൊഴി കേൾക്കാതെ
അണയൂ (2)


Other Songs in this movie

Dheem Thudi
Singer : Sreekanth Hariharan   |   Lyrics : KVS Kannapuram   |   Music : SP Venkitesh