View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Dheem Thudi ...

MovieAdutha Chodhyam (2019)
Movie DirectorAKS Nambiar
LyricsKVS Kannapuram
MusicSP Venkitesh
SingersSreekanth Hariharan

Lyrics

Lyrics submitted by: Sandhya Prakash

Dheem thudi thudi thom thaka thaka nee jilu jilum
mizhi pada pada kannippenne nale kalyanam
kallumala korthu vachu vairamanikkammalittu
thumbippenne kilu kilungi vaa
aattavum pattum venam kottum kuzhalum venam
hey nalale kanumbol nanichu nikkanam
nattare kanumbol thannanam padanam
enkarale ponkarale
kanimalare thenmalare

Dheem thudi thudi thom thaka thaka nee jilu jilum
mizhi pada pada kannippenne nale kalyanam
kallumala korthu vachu vairamanikkammalittu
thumbippenne kilu kilungi vaa

Kaliparanju choolamadichu kallakkannaal nokkum nerathu
hey olichirunnu chat cheyth cheettipoya machanmare
hey kandu ninte kallananam chundiloorum punchiriyil
he he he kettu ninte konchalukal
kattiloorum thenmozhiyil adipoli athiloru
sugamoru rasamithilundey

Dheem thudi thudi thom thaka thaka nee jilu jilum
mizhi pada pada kannippenne nale kalyanam
kallumala korthu vachu vairamanikkammalittu
thumbippenne kilu kilungi vaa

kannupothi kadha paranju thullivarum
mankidavo nee hoy
chamanjorungi minuminungi
idanenchil koodu koottan vaa
ee swaramari kuliru thoovi
anuragathenkkudamaay hey
chankidippin thalamode nee
nada nadayay nee varumbol
adipoli athiloru sugamoru rasamithilundey

Dheem thudi thudi thom thaka thaka nee jilu jilum
mizhi pada pada kannippenne nale kalyanam
kallumala korthu vachu vairamanikkammalittu
thumbippenne kilu kilungi vaa
aattavum pattum venam kottum kuzhalum venam
hey nalale kanumbol nanichu nikkanam
nattare kanumbol thannanam padanam
enkarale ponkarale
kanimalare thenmalare
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ധീം തുടി തുടി തോം തക തക നീ ജില് ജിലും
മിഴി പട പട കന്നിപ്പെണ്ണേ നാളെ കല്യാണം
കല്ലുമല കോർത്ത് വച്ച് വൈരമണിക്കമ്മലിട്ടു
തുമ്പിപ്പെണ്ണേ കില് കിലുങ്ങി വാ
ആട്ടവും പാട്ടും വേണം കൊട്ടും കുഴലും വേണം
ഹേയ് നാലാളെകാണുമ്പോൾ നാണിച്ചു നിക്കണം
നാട്ടാരെ കാണുമ്പോൾ തന്നാനം പാടണം
എൻകരളേ പൊൻകരളേ
കണിമലരേ തേന്മലരേ

ധീം തുടി തുടി തോം തക തക നീ ജില് ജിലും
മിഴി പട പട കന്നിപ്പെണ്ണേ നാളെ കല്യാണം
കല്ലുമല കോർത്ത് വച്ച് വൈരമണിക്കമ്മലിട്ടു
തുമ്പിപ്പെണ്ണേ കില് കിലുങ്ങി വാ

കളിപറഞ്ഞു ചൂളമടിച്ചു കള്ളക്കണ്ണാൽ നോക്കും നേരത്തു
ഹേയ് ഒളിച്ചിരുന്ന് ചാറ്റ് ചെയ്ത് ചീറ്റിപ്പോയ മച്ചാന്മാരെ
ഹേ കണ്ടു നിന്റെ കള്ളനാണം ചുണ്ടിലൂറും പുഞ്ചിരിയിൽ
ഹേ ഹേ ഹേ കേട്ട് നിന്റെ കൊഞ്ചലുകൾ
കാറ്റിലൂറും തേന്മൊഴിയിൽ അടിപൊളി അതിലൊരു
സുഖമൊരു രസമിതിലുണ്ടേയ്

ധീം തുടി തുടി തോം തക തക നീ ജില് ജിലും
മിഴി പട പട കന്നിപ്പെണ്ണേ നാളെ കല്യാണം
കല്ലുമല കോർത്ത് വച്ച് വൈരമണിക്കമ്മലിട്ടു
തുമ്പിപ്പെണ്ണേ കില് കിലുങ്ങി വാ

കണ്ണുപൊത്തി കഥ പറഞ്ഞ് തുള്ളിവരും
മാൻകിടാവോ നീ ഹോയ്
ചമഞ്ഞൊരുങ്ങി മിനുമിനുങ്ങി
ഇടനെഞ്ചിൽ കൂടു കൂട്ടാൻ വാ
ഈ സ്വരമാരി കുളിരു തൂവി
അനുരാഗതേൻക്കുടമായ് ഹേയ്
ചങ്കിടിപ്പിൻ താളമോടെ നീ
നട നടയായ് നീ വരുമ്പോൾ
അടിപൊളി അതിലൊരു
സുഖമൊരു രസമിതിലുണ്ടേയ്

ധീം തുടി തുടി തോം തക തക നീ ജില് ജിലും
മിഴി പട പട കന്നിപ്പെണ്ണേ നാളെ കല്യാണം
കല്ലുമല കോർത്ത് വച്ച് വൈരമണിക്കമ്മലിട്ടു
തുമ്പിപ്പെണ്ണേ കില് കിലുങ്ങി വാ
ആട്ടവും പാട്ടും വേണം കൊട്ടും കുഴലും വേണം
ഹേയ് നാലാളെകാണുമ്പോൾ നാണിച്ചു നിക്കണം
നാട്ടാരെ കാണുമ്പോൾ തന്നാനം പാടണം
എൻകരളേ പൊൻകരളേ
കണിമലരേ തേന്മലരേ


Other Songs in this movie

Neelavanille Poomgatine
Singer : Madhu Balakrishnan   |   Lyrics : Jayavishakan   |   Music : SP Venkitesh