Neelavanille Poomgatine ...
Movie | Adutha Chodhyam (2019) |
Movie Director | AKS Nambiar |
Lyrics | Jayavishakan |
Music | SP Venkitesh |
Singers | Madhu Balakrishnan |
Lyrics
Lyrics submitted by: Sandhya Prakash Neelavanile poomkattil geethame kuyil pdum mayil aadum azhakaay kuyil padunnu mayil adunnu azhakaay kukku ku kuyil koovum kukku koo mizhi chimmathe mozhi kelkkathe anayu (2) Neelavanile poomkattil geethame kuyil padunnu mayil adunnu azhakaay Kanvile ninavile madhu mazha pole sruthilayamaay nee kukkaru kuruvi varumo mizhikalil mozhikalil narukanam pole mridulamay nee iniyumanayukayille ganamaay nee premamaay nee kattiladi vaa omale omale omale Neelavanile poomkattin geetahme kuyil padunnu mayil adunnu azhakay kuyil padunnu mayil adunnu azhakaay Kanavile karalile kuliralapole tharalithayaay nee thedi thedi varumo malarmizhiyen madhumathee kathirilopole rithumathiyay nee nenchileri varumo jeevaraagamay bhaavathaalamaay therileri vaa thennale thennale thennale Neelavanile poomkattin geethame kuyil padunnu mayil adunnu azhakay kuyil padunnu mayil adunnu azhakaay kukku ku kuyil koovum kukku koo mizhi chimmathe mozhi kelkkathe anayu (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ കുയിൽ പാടും മയിൽ ആടും അഴകായ് കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കുക്കു കു കുയിൽ കൂവും കുക്കു കൂ മിഴി ചിമ്മാതെ മൊഴി കേൾക്കാതെ അണയൂ (2) നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കനവിലെ നിനവിലെ മധുമഴ പോലെ ശ്രുതിലയമായ് നീ കുക്കുരു കുരുവി വരുമോ മിഴികളിൽ മൊഴികളിൽ നറുകണം പോലെ മൃദുലയമായ് നീ ഇനിയുമണയുകയില്ലേ ഗാനമായ് നീ പ്രേമമായ് നീ കാറ്റിലാടി വാ ഓമലേ ഓമലേ ഓമലേ നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കനവിലെ കരളിലെ കുളിരലപോലെ തരളിതയായ് നീ തേടി തേടി വരുമോ മലർമിഴിയെൻ മധുമതീ കതിരൊളിപോലെ ഋതു മതിയായ് നീ നെഞ്ചിലേറി വരുമോ ജീവരാഗമായ് ഭാവതാളമായ് തേരിലേറി വാ തെന്നലേ തെന്നലേ തെന്നലേ നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കുക്കു കു കുയിൽ കൂവും കുക്കു കൂ മിഴി ചിമ്മാതെ മൊഴി കേൾക്കാതെ അണയൂ (2) |
Other Songs in this movie
- Dheem Thudi
- Singer : Sreekanth Hariharan | Lyrics : KVS Kannapuram | Music : SP Venkitesh