Paravayaay ...
Movie | Oru Nakshatramulla Aakasham (2019) |
Movie Director | Ajith Pulleri, Suneesh Babu |
Lyrics | Kaithapram |
Music | Rahul Raj |
Singers | Srinivas |
Lyrics
Lyrics submitted by: Sandhya Prakash Paravayaay parannidam vanil snehatharakal vanidum vinniloode njan vegamay pranayakalath veendum poya sneha veedhiyil mindaam veendum cheram onnay alayam engum innen chinthum pattakam Anuraga ragam padanvaru anuraga lokam kanan varu (2) Paravayay uyarnnidam vanil pranaya chandralekha than noukayeridam veendumaa hridaya lokathil cheran poya varnarenuvaay padam manjil punaram thane aliyam azhakay mukilin chinthin mazhavillay Anuraga ragam padanvaru anuraga lokam kanan varu (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പറവയായ് പറന്നിടാം വാനിൽ സ്നേഹതാരകൾ വാണീടും വിണ്ണിലൂടെ ഞാൻ വേഗമായ് പ്രണയകാലത്തെ വീണ്ടും പോയ സ്നേഹ വീഥിയിൽ മിണ്ടാം വീണ്ടും ചേരാം ഒന്നായ് അലയാം എങ്ങും ഇന്നെൻ ചിന്തും പാട്ടാകാം അനുരാഗ രാഗം പാടാൻ വരൂ അനുരാഗ ലോകം കാണാൻ വരൂ (2) പറവയായ് ഉയർന്നിടാം വാനിൽ പ്രണയ ചന്ദ്രലേഖ തൻ നൗകയേറിടാം വീണ്ടുമാ ഹൃദയ ലോകത്തിൽ ചേരാൻ പോയ വർണരേണുവായ് പാടാം മഞ്ഞിൽ പുണരാം താനേ അലിയാം അഴകായ് മുകിലിൻ ചിന്തിൻ മഴവില്ലായ് അനുരാഗ രാഗം പാടാൻ വരൂ അനുരാഗ ലോകം കാണാൻ വരൂ (2) |
Other Songs in this movie
- Mizhiyilpaathi Njan Tharaam
- Singer : Sithara Krishnakumar | Lyrics : Kaithapram | Music : Rahul Raj
- Manninte Manamulla
- Singer : Arvind Venugopal | Lyrics : Kaithapram | Music : Deepankuran