

Kaanumbol Ninne ...
Movie | Thamasha (2019) |
Movie Director | Ashraf Hamsa |
Lyrics | Muhsin Parari |
Music | Rex Vijayan |
Singers | Asha Jeevan |
Lyrics
Lyrics submitted by: Sandhya Prakash kaanumbol ninne nerangal melle ninne doorangal vegam theerunne thudare ore nokkile naam pathiye kaaderidave oru vaakku maruvaakku thanne kalivakku porathe vanne mindathe karyam paranje kelkkathe karyam thirinje pozhiyan anekangal meghangal thammil pakaram anekangal lokangal thammil neeyum veyilum cherum chayam puthuthaay thoovumbol nenchin chuvaril aa varnangal pala chithrangal(2) oruvakku maruvakku thanne kalivakku porathe vanne mindathe karyam paranje kelkkathe karyam thirinje thirike varan neram nirayunne nammil veruthe tharanolam mounangal vere | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാണുമ്പോൾ നിന്നേ നേരങ്ങൾ മെല്ലെ നിന്നേ ദൂരങ്ങൾ വേഗം തീരുന്നേ തുടരേ ഒരേ നോക്കിലെ നാം പതിയെ കാടേറിടവേ ഒരുവാക്ക് മറുവാക്ക് തന്നേ കളിവാക്കു പോരാതെ വന്നേ മിണ്ടാതെ കാര്യം പറഞ്ഞേ കേൾക്കാതെ കാര്യം തിരിഞ്ഞേ പൊഴിയാൻ അനേകങ്ങൾ മേഘങ്ങൾ തമ്മിൽ പകരം അനേകങ്ങൾ ലോകങ്ങൾ തമ്മിൽ നീയും വെയിലും ചേരും ചായം പുതുതായ് തൂവുമ്പോൾ നെഞ്ചിൻ ചുവരിൽ ആ വർണങ്ങൾ പല ചിത്രങ്ങൾ (2) ഒരുവാക്ക് മറുവാക്ക് തന്നേ കളിവാക്കു പോരാതെ വന്നേ മിണ്ടാതെ കാര്യം പറഞ്ഞേ കേൾക്കാതെ കാര്യം തിരിഞ്ഞേ തിരികേ വരാൻ നേരം നിറയുന്നേ നമ്മിൽ വെറുതേ തരാനോളം മൗനങ്ങൾ വേറേ |
Other Songs in this movie
- Paadi Njan
- Singer : Shahabaz Aman | Lyrics : Muhsin Parari | Music : Shahabaz Aman, Rex Vijayan