View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kandittum Kandittum ...

MoviePoovalliyum Kunjaadum (2019)
Movie DirectorFarookh Ahamadali
LyricsFarookh Ahamadali
MusicRasheed Moovattupuzha
SingersVidhu Prathap

Lyrics

Lyrics submitted by: Sandhya Prakash

oh.....................oh....................
oh.....................oh...................
kandittum kandittum kaanaatha bhaavam
kettittum kelkkathe snehaardra geetham
kandittum kandittum kaanaatha bhaavam
kettittum kelkkathe snehaardra geetham
thottittum thottittum thonnaatha sparsham
aarorumariyaathoraadyaanuraagam

kandittum kandittum kaanaatha bhaavam
kettittum kelkkathe snehaardra geetham

thennal pole thenni thenni
engu ninno vannen chaare
thennal pole hey thenni thenni
engu ninno vannen chaare
pottichitharum chiri mutham thooki
swapnathin theerathu oolangalaay
pottichitharum chiri mutham thooki
swapnathin theerathu oolangalaay

kandittum kandittum kaanaatha bhaavam
kettittum kelkkathe snehaardra geetham

chaattal pole chinni chinni
peythu melle neeyen maaril
chaattal pole hey chinni chinni
peythu melle neeyen maaril
ponnin thalirin cherumutham nalki
hridaythil neeyinnu raagangalaay
ponnin thalirin cherumutham nalki
hridaythil neeyinnu raagangalaay

kandittum kandittum kaanaatha bhaavam
kettittum kelkkathe snehaardra geetham
thottittum thottittum thonnaatha sparsham
aarorumariyaathoraadyaanuraagam
kandittum kandittum kaanaatha bhaavam
kettittum kelkkathe snehaardra geetham
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓ .....................ഓ ..................
ഓ .....................ഓ ..................
കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്ര ഗീതം
കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്ര ഗീതം
തൊട്ടിട്ടും തൊട്ടിട്ടും തോന്നാത്ത സ്‌പർശം
ആരോരുമറിയാത്തോരാദ്യാനുരാഗം

കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്ര ഗീതം

തെന്നൽ പോലേ തെന്നി തെന്നി
എങ്ങു നിന്നോ വന്നെൻ ചാരേ
തെന്നൽ പോലേ ഹേയ് തെന്നി തെന്നി
എങ്ങു നിന്നോ വന്നെൻ ചാരേ
പൊട്ടിച്ചിതറും ചിരി മുത്തം തൂകി
സ്വപ്‍നത്തിൻ തീരത്തു ഓളങ്ങളായ്
പൊട്ടിച്ചിതറും ചിരി മുത്തം തൂകി
സ്വപ്‍നത്തിൻ തീരത്തു ഓളങ്ങളായ്

കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്ര ഗീതം

ചാറ്റൽ പോലേ ചിന്നി ചിന്നി
പെയ്‌തു മെല്ലേ നീയെൻ മാറിൽ
ചാറ്റൽ പോലേ ഹേയ് ചിന്നി ചിന്നി
പെയ്‌തു മെല്ലേ നീയെൻ മാറിൽ
പൊന്നിൻ തളിരിൻ ചെറുമുത്തം നൽകി
ഹൃദയത്തിൽ നീയിന്നു രാഗങ്ങളായ്
പൊന്നിൻ തളിരിൻ ചെറുമുത്തം നൽകി
ഹൃദയത്തിൽ നീയിന്നു രാഗങ്ങളായ്

കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്ര ഗീതം
തൊട്ടിട്ടും തൊട്ടിട്ടും തോന്നാത്ത സ്‌പർശം
ആരോരുമറിയാത്തോരാദ്യാനുരാഗം
കണ്ടിട്ടും കണ്ടിട്ടും കാണാത്ത ഭാവം
കേട്ടിട്ടും കേൾക്കാതെ സ്നേഹാർദ്ര ഗീതം


Other Songs in this movie

Poothu Vidarnnu
Singer : Sreya Jayadeep   |   Lyrics : Farookh Ahamadali   |   Music : Rasheed Moovattupuzha
Sopaanam
Singer : Eloor Biju   |   Lyrics : Farookh Ahamadali   |   Music :
Thakarunnu
Singer : Madhu Balakrishnan   |   Lyrics : Farookh Ahamadali   |   Music : Rasheed Moovattupuzha
Pooram Kaanana
Singer : Sithara Krishnakumar   |   Lyrics : VM Kutty   |   Music : Rasheed Moovattupuzha