View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poothu Vidarnnu ...

MoviePoovalliyum Kunjaadum (2019)
Movie DirectorFarookh Ahamadali
LyricsFarookh Ahamadali
MusicRasheed Moovattupuzha
SingersSreya Jayadeep

Lyrics

Lyrics submitted by: Sandhya Prakash

Poothu vidarnnu poovalliyake
pottu thottu poonthinkal pole (2)
poovaalan kozheede kooval kettu
punchavayal kili pattu paadi(2)

Poothu vidarnnu poovalliyake
pottu thottu poonthinkal pole

kaalavandikkaaran manikandan chettante (2)
mani kettiya kaalede kombu kondu
kaalavandikkaaran manikandan chettante
mani kettiya kaalede kombu kondu
kallan kanaaran kandathil veenappol
pallayil thaazhthiya kinnam kandu
pallayil thaazhthiya kinnam kandu

Poothu vidarnnu poovalliyake
pottu thottu poonthinkal pole (2)

Thaka thaka theyyare thaka thaka theyyare
Thaka thaka theyyare thaka thaka theyyare
Thaka thaka theyyare thaka thaka theyyare

Chethunna chellappan chettante thengile (2)
kallin kudam thankavelu kattu
Chethunna chellappan chettante thengile
kallin kudam thankavelu kattu
mangalathaashaante thallu bhayannayyo
thengeennirangaathe thengi ninnu
thengeennirangaathe thengi ninnu

Poothu vidarnnu poovalliyake
pottu thottu poonthinkal pole (2)
poovaalan kozheede kooval kettu
punchavayal kili pattu paadi(2)
Poothu vidarnnu poovalliyake
pottu thottu poonthinkal pole
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൂത്തു വിടർന്നു പൂവള്ളിയാകെ
പൊട്ടു തൊട്ടു പൂന്തിങ്കൾ പോലേ (2)
പൂവാലൻ കോഴീടെ കൂവൽ കേട്ടു
പുഞ്ചവയൽ കിളി പാട്ടു പാടി (2)

പൂത്തു വിടർന്നു പൂവള്ളിയാകെ
പൊട്ടു തൊട്ടു പൂന്തിങ്കൾ പോലേ

കാളവണ്ടിക്കാരൻ മണികണ്ഠൻ ചേട്ടന്റെ (2)
മണി കെട്ടിയ കാളേടെ കൊമ്പു കൊണ്ട്
കാളവണ്ടിക്കാരൻ മണികണ്ഠൻ ചേട്ടന്റെ
മണി കെട്ടിയ കാളേടെ കൊമ്പു കൊണ്ട്
കള്ളൻ കണാരൻ കണ്ടത്തിൽ വീണപ്പോൾ
പള്ളയിൽ താഴ്‌ത്തിയ കിണ്ണം കണ്ടു
പള്ളയിൽ താഴ്‌ത്തിയ കിണ്ണം കണ്ടു

പൂത്തു വിടർന്നു പൂവള്ളിയാകെ
പൊട്ടു തൊട്ടു പൂന്തിങ്കൾ പോലേ(2)

തക തക തെയ്യാരേ തക തക തെയ്യാരേ
തക തക തെയ്യാരേ തക തക തെയ്യാരേ
തക തക തെയ്യാരേ തക തക തെയ്യാരേ

ചെത്തുന്ന ചെല്ലപ്പൻ ചേട്ടന്റെ തെങ്ങിലേ (2)
കള്ളിൻ കുടം തങ്കവേലു കട്ടു
ചെത്തുന്ന ചെല്ലപ്പൻ ചേട്ടന്റെ തെങ്ങിലേ
കള്ളിൻ കുടം തങ്കവേലു കട്ടു
മംഗലത്താശാന്റെ തല്ലു ഭയന്നയ്യോ
തേങ്ങീന്നിറങ്ങാതെ തേങ്ങി നിന്നു
തേങ്ങീന്നിറങ്ങാതെ തേങ്ങി നിന്നു

പൂത്തു വിടർന്നു പൂവള്ളിയാകെ
പൊട്ടു തൊട്ടു പൂന്തിങ്കൾ പോലേ(2)
പൂവാലൻ കോഴീടെ കൂവൽ കേട്ടു
പുഞ്ചവയൽ കിളി പാട്ടു പാടി (2)
പൂത്തു വിടർന്നു പൂവള്ളിയാകെ
പൊട്ടു തൊട്ടു പൂന്തിങ്കൾ പോലേ


Other Songs in this movie

Kandittum Kandittum
Singer : Vidhu Prathap   |   Lyrics : Farookh Ahamadali   |   Music : Rasheed Moovattupuzha
Sopaanam
Singer : Eloor Biju   |   Lyrics : Farookh Ahamadali   |   Music :
Thakarunnu
Singer : Madhu Balakrishnan   |   Lyrics : Farookh Ahamadali   |   Music : Rasheed Moovattupuzha
Pooram Kaanana
Singer : Sithara Krishnakumar   |   Lyrics : VM Kutty   |   Music : Rasheed Moovattupuzha