Eeran Kattu Melle ...
Movie | Ooha (2019) |
Movie Director | Sreejith Panicker |
Lyrics | Jyothish T Kasi |
Music | Ajiesh Anto |
Singers | KS Harishankar, Nafla Sajid |
Lyrics
Lyrics submitted by: Sandhya Prakash Eeran kattu melle ee pranayamithezhuthumbol (2) neeyaam mounaragam pakarukayanennil thinkal poovu nulli ee nerukayilaniyumbol neeyaam nertha gandhamtharalithamayennil neelaakaashame nishayude saghiyayi thora mariyay chirakukal kudayave eran kattu melle Paathi charum neelaravin mizhivathilkkalennu kathirippu velli noolin veyilayi ini njan mathivarathennolame niranila mayum vare konchathe konchillayo ninswasamen nenchakam Eeran kattu melle ee pranayamithezhuthumbol neeyaam mounaragam pakarukayanennil Eeran kattu melle Paathi neeyaay chernnidaam nin vazhikal neele ennum ethu novum manjupokum kulirayini njan kurukidum venpravupol kanpeelikal mindathe mindeelayo nin mounamaa thenkanam Eeran kattu melle ee pranayamithezhuthumbol (2) neeyaam mounaragam pakarukayanennil thinkal poovu nulli ee nerukayilaniyumbol neeyaam nertha gandhamtharalithamayennil neelaakaashame nishayude saghiyayi thora mariyay chirakukal kudayave eran kattu melle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഈറൻ കാറ്റു മെല്ലെ ഈ പ്രണയമിതെഴുതുമ്പോൾ (2) നീയാം മൗനരാഗം പകരുകയാണെന്നിൽ തിങ്കൾ പൂവു നുള്ളി ഈ നെറുകയിലണിയുമ്പോൾ നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ നീലാകാശമേ നിശയുടെ സഖിയായി തോരാ മാരിയായ് ചിറകുകൾ കുടയവേ ഈറൻ കാറ്റു മെല്ലെ പാതി ചാരും നീലരാവിൻ മിഴിവാതിൽക്കലെന്നും കാത്തിരിപ്പൂ വെള്ളി നൂലിൻ വെയിലായി ഇനി ഞാൻ മതിവരാതെന്നോളമേ നിറനിലാ മായും വരെ കൊഞ്ചാതെ കൊഞ്ചില്ലയോ നിൻശ്വാസമെൻ നെഞ്ചകം ഈറൻ കാറ്റു മെല്ലെ ഈ പ്രണയമിതെഴുതുമ്പോൾ നീയാം മൗനരാഗം പകരുകയാണെന്നിൽ ഈറൻ കാറ്റു മെല്ലെ പാതി നീയായ് ചേർന്നിടാം നിൻ വഴികൾ നീളെ എന്നും ഏതു നോവും മാഞ്ഞുപോകും കുളിരായിനി ഞാൻ കുറുകിടും വെൺപ്രാവുപോൽ കൺപീലികൾ മിണ്ടാതെ മിണ്ടീലയോ നിൻ മൗനമാ തേൻകണം ഈറൻ കാറ്റു മെല്ലെ ഈ പ്രണയമിതെഴുതുമ്പോൾ (2) നീയാം മൗനരാഗം പകരുകയാണെന്നിൽ തിങ്കൾ പൂവു നുള്ളി ഈ നെറുകയിലണിയുമ്പോൾ നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ നീലാകാശമേ നിശയുടെ സഖിയായി തോരാ മാരിയായ് ചിറകുകൾ കുടയവേ ഈറൻ കാറ്റു മെല്ലെ |
Other Songs in this movie
- Piriyunno
- Singer : Sumesh Somasundar | Lyrics : Jyothish T Kasi | Music : Sumesh Somasundar