View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴവില്ലിൻ ...

ചിത്രംകൊണ്ടോട്ടി പൂരം (2023)
ചലച്ചിത്ര സംവിധാനംമജീദ് മാറഞ്ചേരി
ഗാനരചനസുഹൈൽ സുൽത്താൻ
സംഗീതംസജിത് ശങ്കര്‍
ആലാപനംഅർജുൻ വി അക്ഷയ

വരികള്‍

Lyrics submitted by: Sandhya Prakash

Mazhavillinazhakaanu madhurakkaniyanennumma
umma ennumma
kadanmndu paadunna thaaraattil
ozhukaan njaan umma umma ennummaa
ee madithattil njan thalachaaychu urangatte
adharangal manthrikkum digaru elkkatte
kaanaa kadale karayathini nee
nin marilozhukunna thirayil njan cheratte
viralthumbilenne thasmiyaay maaratte
ozhukunna kannil puzhayaay kanneer vaarthathee
kadalil vannu cheranalle
eriyunna nenchil kanavilittu
venneer thundamaay maari onnu
cheranalle sooryanum neeye chandranum neeye
rabbinte karunya thingalum neeye
janmathinte vaathil thurakkumbolente
kaipidikkan nee vannethukille
kai pidikkan nee vannethukille
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മഴവില്ലിനഴകാണ് മധുരക്കനിയാണെന്നുമ്മ
ഉമ്മാ എന്നുമ്മാ
കദനംണ്ട് പാടുന്ന താരാട്ടിൽ
ഒഴുകാൻ ഞാൻ ഉമ്മാ ഉമ്മാ എന്നുമ്മാ
ഈ മടിത്തട്ടിൽ ഞാൻ തലചായ്ച്ഉറങ്ങട്ടേ
അധരങ്ങൾ മന്ത്രിക്കും ദിഗര് ഏൽക്കട്ടെ
കാണാ കടലേ കരയാതിനി നീ
നിൻ മാറിലൊഴുകുന്ന തിരയിൽ ഞാൻ ചേരട്ടെ
വിരൽത്തുമ്പിലെന്നെ തസ്മിയായ് മാറട്ടെ
ഒഴുകുന്ന കണ്ണിൽ പുഴയായ് കണ്ണീർ വാർത്തതീ
കടലിൽ വന്നു ചേരാനല്ലേ
എരിയുന്ന നെഞ്ചിൽ കനവിലിട്ടു
വെണ്ണീർ തുണ്ടമായ് മാറി ഒന്നു
ചേരാനല്ലേ സൂര്യനും നീയേ ചന്ദ്രനും നീയേ
റബ്ബിന്റെ കാരുണ്യത്തിങ്കളും നീയേ
ജന്മത്തിന്റെ വാതിൽ തുറക്കുമ്പോളെന്റെ
കൈപിടിക്കാൻ നീ വന്നെത്തുകില്ലേ
കൈപിടിക്കാൻ നീ വന്നെത്തുകില്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂവന്തി
ആലാപനം : അനഘ മോഹൻ, പ്രണവം ശശി   |   രചന : സുഹൈൽ സുൽത്താൻ   |   സംഗീതം : സജിത് ശങ്കര്‍
മൂവന്തി ചോപ്പിനും
ആലാപനം : പി ജയചന്ദ്രൻ   |   രചന : പുലിക്കോട്ടിൽ ഹൈദരലി   |   സംഗീതം : കെ വി അബുട്ടി, സജിത് ശങ്കര്‍