View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അച്ഛനുറങ്ങാത്ത വീട് ...

ചിത്രംവകതിരിവ് (2019)
ചലച്ചിത്ര സംവിധാനംകെ കെ മുഹമ്മദ് അലി
ഗാനരചനതമ്പി സേവ്യർ
സംഗീതംതമ്പി സേവ്യർ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Achanurangaatha veedithu amma mayangaatha raavithu (2)
rareeram rareeram mooli mooli kalam pazhaya pattu padunnu
kalam pazhaya pattu padunnu
achanurangaatha veedithu amma mayangaatha raavithu

Pathu masam amma pulkiya kunjilam poova
nercha nernnachan nediya punchirippovaa
thaaraattere padiyurakkeettum ponnummakal paadi valartheettum
pookkal vaadum pole swapnam muzhuvan vaadumbo

Achanurangaatha veedithu amma mayangaatha raavithu

Sooryanakumachanum bhoomiyakumammayum
tharaganangalakum makkalum
snehasadanathil swargam paniyumbol

Bandhangal prathi bandhangalayi
swanthangal anyangalayi
thirayalarunnoru saagaramaayi
manamurukumbol
achanurangaatha veedithu amma mayangaatha raavithu
rareeram rareeram mooli mooli kalam pazhaya pattu padunnu
kalam pazhaya pattu padunnu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അച്ഛനുറങ്ങാത്ത വീടിത് അമ്മ മയങ്ങാത്ത രാവിത്‌ (2)
രാരീരം രാരീരം മൂളി മൂളി കാലം പഴയ പാട്ടു പാടുന്നു
കാലം പഴയ പാട്ടു പാടുന്നു
അച്ഛനുറങ്ങാത്ത വീടിത് അമ്മ മയങ്ങാത്ത രാവിത്‌

പത്തു മാസം അമ്മ പുൽകിയ കുഞ്ഞിളം പൂവാ
നേർച്ച നേർന്നച്ചൻ നേടിയ പുഞ്ചിരിപ്പൂവാ
താരാട്ടേറെ പാടിയുറക്കീട്ടും പൊന്നുമ്മകൾ പാടിവളർത്തീട്ടും
പൂക്കൾ വാടും പോലേ സ്വപ്നം മുഴുവൻ വാടുമ്പോ

അച്ഛനുറങ്ങാത്ത വീടിത് അമ്മ മയങ്ങാത്ത രാവിത്‌

സൂര്യനാകുമച് ഛനും ഭൂമിയാകുമമ്മയും
താരാഗണങ്ങളാകും മക്കളും
സ്നേഹസദനത്തിൽ സ്വർഗം പണിയുമ്പോൾ

ബന്ധങ്ങൾ പ്രതിബന്ധങ്ങളായി
സ്വന്തങ്ങൾ അന്യങ്ങളായി
തിരയലറുന്നൊരു സാഗരമായി
മനമുരുകുമ്പോൾ
അച്ഛനുറങ്ങാത്ത വീടിത് അമ്മ മയങ്ങാത്ത രാവിത്‌
രാരീരം രാരീരം മൂളി മൂളി കാലം പഴയ പാട്ടു പാടുന്നു
കാലം പഴയ പാട്ടു പാടുന്നു
കാലം പഴയ പാട്ടു പാടുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെണ്ടക്കാരൻ കേളു
ആലാപനം : എം ജി ശ്രീകുമാർ, ബിനു അടിമാലി   |   രചന : തമ്പി സേവ്യർ   |   സംഗീതം : തമ്പി സേവ്യർ
പൂന്തോട്ടത്തിലെ
ആലാപനം : അഫ്‌സല്‍, ജെസ്റ്റീന   |   രചന : തമ്പി സേവ്യർ   |   സംഗീതം : തമ്പി സേവ്യർ