View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നാ പറയാനാ ...

ചിത്രംമാർക്കോണി മത്തായി (2019)
ചലച്ചിത്ര സംവിധാനംസനിൽ കളത്തിൽ
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഗംഗ, നിന്‍സി വിന്‍സന്റ്‌, സംഗീത സജിത്‌, അല ബാലന്‍, നിഖിൽ രാജ്, അജയ് ഗോപാല്‍, ഭാനു പ്രകാശ്

വരികള്‍

Lyrics submitted by: Sandhya Prakash

Aarum kothikkum thottamundey
thottathil palarkkum nettamundey
nottathil thudikkum pookkalundey
puthumanam chorum swasamundey
poomaranirukkan thenumundey
thottam nanachal nettamundey

Akkareyulloru thottakkaran
ikkare vannoruthottam keri
enna parayana athinenna parayana
enna parayana enna parayana
ichiri viruthan nottakkaran
vachu pidchoru nottam nokki
enna parayana ini enna parayana
enna parayana enna parayana

Chantham varuthan pidiyalu varunne
karanonmarathinu anumathi koduthe
vannorum ninnorumamem paranje

Akkareyulloru thottakkaran
ikkare vannoru thottam keri
enna parayana athinenna parayana
enna parayana enna parayana
enna parayana
ichiri viruthan nottakkaran
vachu pidchoru nottam nokki
enna parayana ini enna parayana
enna parayana enna parayana

Thottathinadhipathi manavalan varunnunde
arokke enthokke orukkiyennarinjude
neeyonnu manangente shoshanne
neram manju poy manju kazhinju karthave
enna parayana athil enna parayana
ochayeduthoru melakkaran
vechadivechadi kottikkeri
ini enna parayana athil enna parayana
nna parayana nna parayana

Vattam varathe kandu thottam nanachuvennal
arokke kandalum enna parayana
thottam nadathikkondu pokanirangunnone
velikka kanumbo enna parayana
oh minnayapettikkaara kunnayma kaattidathe
photam pidikkunnone maripokkoda
allathyenna parayana
ittu chavittana katti thalam
mattu marannu kalikkana poove
enna enna enna enna
othupidikkan kunnum porum
kathu thakrthu methikkana mone
athinenna enna enna enna
chakkinu vachathu kokkinu swathave
enna enna enna enna
ayyadi maname
enna enna enna enna
purayidam kathum
oru vedi pottum
vaykkada vedi
enna parayana enna parayana
enna parayana enna parayana
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരും കൊതിക്കും തോട്ടമുണ്ടേയ്
തോട്ടത്തിൽ പലർക്കും നോട്ടമുണ്ടേയ്
നോട്ടത്തിൽ തുടിക്കും പൂക്കളുണ്ടേയ്
പുതുമണം ചോരും ശ്വാസമുണ്ടേയ്
പൂമാരനിറുക്കാൻ തേനുമുണ്ടേയ്
തോട്ടം നനച്ചാൽ നേട്ടമുണ്ടേയ്

അക്കരെയുള്ളൊരു തോട്ടക്കാരൻ
ഇക്കരെ വന്നൊരു തോട്ടം കേറി
എന്നാ പറയാനാ അതിനെന്നാ പറയാനാ
എന്നാ പറയാനാ എന്നാ പറയാനാ
ഇച്ചിരി വിരുതൻ നോട്ടക്കാരൻ
വച്ചു പിടിച്ചൊരു നോട്ടം നോക്കി
എന്നാ പറയാനാ ഇനി എന്നാ പറയാനാ
എന്നാ പറയാനാ എന്നാ പറയാനാ

ചന്തം വരുത്താൻ പിടിയാള് വരുന്നേ
കാരണോന്മാരതിനു അനുമതി കൊടുത്തേ
വന്നോരും നിന്നോരുമാമേം പറഞ്ഞേ

അക്കരെയുള്ളൊരു തോട്ടക്കാരൻ
ഇക്കരെ വന്നൊരു തോട്ടം കേറി
എന്നാ പറയാനാ അതിനെന്നാ പറയാനാ
എന്നാ പറയാനാ എന്നാ പറയാനാ
എന്നാ പറയാനാ
ഇച്ചിരി വിരുതൻ നോട്ടക്കാരൻ
വച്ചു പിടിച്ചൊരു നോട്ടം നോക്കി
എന്നാ പറയാനാ ഇനി എന്നാ പറയാനാ

തോട്ടത്തിനധിപതി മണവാളൻ വരുന്നുണ്ടേ
ആരൊക്കെ എന്തൊക്കെ ഒരുക്കിയെന്നറിഞ്ഞൂടെ
നീയൊന്നുമനങ്ങെന്റെ ശോശന്നെ
നേരം മാഞ്ഞുപോയ് മാഞ്ഞു കഴിഞ്ഞു കർത്താവേ
എന്നാ പറയാനാ എന്നാ പറയാനാ
പന്തലിൽ വന്നൊരു കൂട്ടക്കാരൻ
മുന്തിരി വീഞ്ഞിൽ മുങ്ങിപ്പോയ്
എന്നാ പറയാനാ അതിൽ എന്നാ പറയാനാ
ഒച്ചയെടുത്തൊരു മേളക്കാരൻ
വെച്ചടിവെച്ചടി കൊട്ടിക്കേറി
ഇനി എന്നാ പറയാനാ അതിൽ എന്ന പറയാനാ
എന്നാ പറയാനാ എന്നാ പറയാനാ

വാട്ടം വരാതെ കണ്ട് തോട്ടം നനച്ചുവെന്നാൽ
ആരൊക്കെ കണ്ടാലും എന്നാ പറയാനാ
തോട്ടം നടത്തിക്കൊണ്ടു പോകാനിറങ്ങുന്നോനെ
വേലിക്ക കാണുമ്പോ എന്ന പറയാനാ
ഓ മിന്നായപ്പെട്ടിക്കാരാ കുന്നായ്‌മ കാട്ടിടാതെ
ഫോട്ടം പിടിക്കുന്നോനെ മാറിപോക്കോടാ
അല്ലാതെന്നാ പറയാനാ
ഇട്ടു ചവിട്ടണ കട്ടി താളം
മറ്റു മറന്നു കളിക്കണ പൂവേ
എന്ന എന്ന എന്ന എന്ന
ഒത്തുപിടിക്കണ കുന്നും പോരും
കത്തു തകർത്തു മെതിക്കണ മോനേ
അതിനെന്നാ എന്നാ എന്നാ എന്നാ
ചക്കിനു വച്ചതു കൊക്കിനു സ്വതവേ
എന്ന എന്ന എന്ന എന്ന
അയ്യടി മനമേ
എന്ന എന്ന എന്ന എന്ന
തീയുടെ കോലേ
എന്ന എന്ന എന്ന എന്ന
പുരയിടം കത്തും
ഒരു വെടി പൊട്ടും
വയ്ക്കട വെടി
എന്ന പറയാനാ എന്നാ പറയാനാ
എന്നാ പറയാനാ എന്ന പറയാനാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൊട്ടേ
ആലാപനം : ഉണ്ണി മേനോന്‍, അല ബാലന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഇതെന്തോ
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : എം ജയചന്ദ്രന്‍
നമ്പ
ആലാപനം : ഗംഗ, നിന്‍സി വിന്‍സന്റ്‌, അല ബാലന്‍, ഹരിചരൻ, യാസിൻ നിസ്സാർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : എം ജയചന്ദ്രന്‍
പാതിരാവിനും
ആലാപനം : ശ്രേയ ഘോഷാൽ, യാസിൻ നിസ്സാർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : എം ജയചന്ദ്രന്‍
എന്നാ പറയാനാ (റീമിക്സ്)
ആലാപനം : സംഗീത സജിത്‌, നിഖിൽ രാജ്, അജയ് ഗോപാല്‍, ഭാനു പ്രകാശ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : എം ജയചന്ദ്രന്‍