View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂടെ വാ (ടൈറ്റിൽ സോങ്) ...

ചിത്രംഇക്കയുടെ ശകടം (2019)
ചലച്ചിത്ര സംവിധാനംപ്രിൻസ് അവറാച്ചൻ
ഗാനരചനകൃഷ്ണദാസ് ദാസ് , പ്രവീൺ പീറ്റർ
സംഗീതംചാൾസ് നസറത്
ആലാപനംചാൾസ് നസറത്

വരികള്‍

Lyrics submitted by: Sandhya Prakash

Nokki nikkana neram
puthu kanavu kandoru madhuram
neelakkannazhakaanu nin
chundu chenniramanu
paathiyambili alla nee
minnithilangana ponnu
vaadiveenathalla nee
chembakapoomanamaanu (2)

Kallanu munthirikkallathu neeya
annarakkannanu maangani pora
kaanthaari potticharachoru koottan
koottathe pokilla sundarippenne
pottatha kuppivala nee
thathamma konchalum neeya
mayatha nalla mariville
moonnaarin neelakkurinji
kattile thenalli neeyaa
punnare ninne chella pattu paadi koode koottam

Nokki nikkana neram
puthu kanavu kandoru madhuram
neelakkannazhakaanu nin
chundu chenniramaanu
paathiyambili alla nee
minnithilangana ponnu
vadiveenathalla nee
chembakapoomanamanu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നോക്കി നിക്കണ നേരം
പുതു കനവ് കണ്ടൊരു മധുരം
നീലക്കണ്ണഴകാണ് നിൻ
ചുണ്ട് ചെന്നിറമാണ്
പാതിയമ്പിളി അല്ലാ നീ
മിന്നിത്തിളങ്ങണ പൊന്ന്
വാടിവീണതല്ല നീ
ചെമ്പകപ്പൂമണമാണ് (2)

കള്ളാണ് മുന്തിരിക്കള്ളതു നീയാ
അണ്ണാറക്കണ്ണനു മാങ്കനി പോര
കാന്താരി പൊട്ടിച്ചരച്ചൊരു കൂട്ടാൻ
കൂട്ടാതെ പോകില്ല സുന്ദരിപ്പെണ്ണേ
പൊട്ടാത്ത കുപ്പിവള നീ
തത്തമ്മ കൊഞ്ചലും നീയാ
മായാത്ത നല്ല മാരിവില്ലേ
മൂന്നാറിൻ നീലക്കുറിഞ്ഞി
കാട്ടിലെ തെനല്ലി നീയാ
പുന്നാരേ നിന്നെ ചെല്ല പാട്ടു പാടി കൂടെ കൂട്ടാം

നോക്കി നിക്കണ നേരം
പുതു കനവ് കണ്ടൊരു മധുരം
നീലക്കണ്ണഴകാണ് നിൻ
ചുണ്ട് ചെന്നിറമാണ്
പാതിയമ്പിളി അല്ലാ നീ
മിന്നിത്തിളങ്ങണ പൊന്ന്
വാടിവീണതല്ല നീ
ചെമ്പകപ്പൂമണമാണ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അലകടലായി മമ്മുക്ക
ആലാപനം : ചാൾസ് നസറത്   |   രചന : കൃഷ്ണദാസ് ദാസ്   |   സംഗീതം : ചാൾസ് നസറത്
നോക്കി നിക്കണ നേരം
ആലാപനം : ചാൾസ് നസറത്   |   രചന : കൃഷ്ണദാസ് ദാസ്   |   സംഗീതം : ചാൾസ് നസറത്
നെഞ്ചിൽ ഡ്രംബീറ്റ്
ആലാപനം : ശ്രുതി ശശിധരൻ   |   രചന : കൃഷ്ണദാസ് ദാസ് , പ്രവീൺ പീറ്റർ   |   സംഗീതം : ചാൾസ് നസറത്