View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂന്തോട്ടത്തിലെ ...

ചിത്രംവകതിരിവ് (2019)
ചലച്ചിത്ര സംവിധാനംകെ കെ മുഹമ്മദ് അലി
ഗാനരചനതമ്പി സേവ്യർ
സംഗീതംതമ്പി സേവ്യർ
ആലാപനംഅഫ്‌സല്‍, ജെസ്റ്റീന

വരികള്‍

Lyrics submitted by: Sandhya Prakash

Poonthottathile pookkalonnum
vendinumel venda
sundari nee thalayil choodum
pranaya mullapppo mathi (2)
chirichu vannidu
hai paranjidu
ee manassinullil vannu
nee chernnu ninnidu

Poonthottathile pookkalonnum
vendinumel venda
sundari nee thalayil choodum
pranaya mullapppo mathi

Allayo prakaasha surya
ee penkodikale nokki
kannirukkiyo (2)
ee veyil maanju nizhal vannathil
karanamathallayo prabhaakara (2)

Poonthottathile pookkalonnum
vendinumel venda
sundari nee thalayil choodum
pranaya mullapppo mathi

Nithya youvanam nedi campusil vazhan
oushadham tharunna vaidyan evideyundeda (2)

Small adichu chat cheythu classil irikkan
anumathi tharunna sir ennu varumeda

Poonthottathile pookkalonnum
vendinumel venda
sundari nee thalayil choodum
pranaya mullapppo mathi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൂന്തോട്ടത്തിലെ പൂക്കളൊന്നും
വേണ്ടിനിമേൽ വേണ്ട
സുന്ദരി നീ തലയിൽ ചൂടും
പ്രണയ മുല്ലപ്പൂ മതി (2)
ചിരിച്ചു വന്നിടു
ഹായ് പറഞ്ഞിടു
ഈ മനസ്സിനുള്ളിൽ വന്നു
നീ ചേർന്നു നിന്നിടു

പൂന്തോട്ടത്തിലെ പൂക്കളൊന്നും
വേണ്ടിനിമേൽ വേണ്ട
സുന്ദരി നീ തലയിൽ ചൂടും
പ്രണയ മുല്ലപ്പൂ മതി

അല്ലയോ പ്രകാശാ സൂര്യാ
ഈ പെൺകൊടികളെ നോക്കി
കണ്ണിറുക്കിയോ (2)
ഈ വെയിൽ മാഞ്ഞു നിഴൽ വന്നതിൽ
കാരണമതല്ലയോ പ്രഭാകരാ (2)

പൂന്തോട്ടത്തിലെ പൂക്കളൊന്നും
വേണ്ടിനിമേൽ വേണ്ട
സുന്ദരി നീ തലയിൽ ചൂടും
പ്രണയ മുല്ലപ്പൂ മതി

നിത്യ യൗവ്വനം നേടി ക്യാമ്പസിൽ വാഴാൻ
ഔഷധം തരുന്ന വൈദ്യൻ എവിടെയുണ്ടെടാ (2)

സ്മാൾ അടിച്ചു ചാറ്റ് ചെയ്‌ത്‌ ക്ലാസിൽ ഇരിക്കാൻ
അനുമതി തരുന്ന സാർ എന്നു വരുമെടാ

പൂന്തോട്ടത്തിലെ പൂക്കളൊന്നും
വേണ്ടിനിമേൽ വേണ്ട
സുന്ദരി നീ തലയിൽ ചൂടും
പ്രണയ മുല്ലപ്പൂ മതി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അച്ഛനുറങ്ങാത്ത വീട്
ആലാപനം : പി ജയചന്ദ്രൻ   |   രചന : തമ്പി സേവ്യർ   |   സംഗീതം : തമ്പി സേവ്യർ
ചെണ്ടക്കാരൻ കേളു
ആലാപനം : എം ജി ശ്രീകുമാർ, ബിനു അടിമാലി   |   രചന : തമ്പി സേവ്യർ   |   സംഗീതം : തമ്പി സേവ്യർ