View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നമ്മൾ ഒന്നായിടും ...

ചിത്രംചിത്രഹാര്‍ (2019)
ചലച്ചിത്ര സംവിധാനംഗൗതം പ്രദീപ്, അഖില സായൂജ്, ഷാൻ
ഗാനരചനഅഖില സായൂജ്
സംഗീതംഅഖില സായൂജ്
ആലാപനംമാളവിക, സായൂജ്

വരികള്‍

Lyrics submitted by: Sandhya Prakash

Amritha mazhayilazhaku choodu kaatte nee (2)
iniyennum thanaleki ee chilla chayave
oru ragam oru thalam oru lokam
theerthidum

Amritha mazhayilazhaku choodu kaatte nee (2)
iniyennum thanaleki ee chilla chayave
oru ragam oru thalam oru lokam
theerthidum chareyananju

Nammal onnayidum nammal onnayidum
kattaay paridam mazhayay peythidam

Kattay paridaam ithalonnum pozhiyathe
mazhayay peythidaam erivenal chayumbol
aliyaam cheram thirayodu kayalenna pol
ini nin koode kadalaazhi polum thandidaam

Koottinnu neeyum pattinnoreenam cherunna pole
nenchodu cheram kannodu kanam
onnayi nammal doorangal pokum

Amritha mazhayilazhaku choodu kaatte nee (2)
iniyennum thanaleki ee chilla chayave
oru ragam oru thalam oru lokam
theerthidum

Amritha mazhayilazhaku choodu katte nee
thirayale thazhukanay ee theeram thedave
oru ragam oru thalam oru lokam theerthidum

Amritha mazhayilazhaku choodu katte nee
thirayale thazhukunaay ee theeram thedave
oru ragam oru thalam oru swapnam theerthidum
nammalonnayidum nammalonnayidum
nammalonnayidum
kattay paridam
mazhayay peythidam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അമൃത മഴയിലഴക് ചൂട് കാറ്റേ നീ (2)
ഇനിയെന്നും തണലേകി ഈ ചില്ല ചായവേ
ഒരു രാഗം ഒരു താളം ഒരു ലോകം
തീർത്തിടും

അമൃത മഴയിലഴക് ചൂട് കാറ്റേ നീ
ഇനിയെന്നും തണലേകി ഈ ചില്ല ചായവേ
ഒരു രാഗം ഒരു താളം ഒരു ലോകം
തീർത്തിടും ചാരെയണഞ്ഞു

നമ്മൾ ഒന്നായിടും നമ്മൾ ഒന്നായിടും
കാറ്റായ് പാറിടാം മഴയായ് പെയ്‌തിടാം

കാറ്റായ് പാറിടാം ഇതളൊന്നും പൊഴിയാതെ
മഴയായ് പെയ്തിടാം എരിവേനൽ ചായുമ്പോൾ
അലിയാം ചേരാം തിരയോട് കായലെന്ന പോൽ
ഇനി നിൻ കൂടെ കടലാഴി പോലും താണ്ടിടാം

കൂട്ടിന്നു നീയും പാട്ടിന്നൊരീണം ചേരുന്ന പോലേ
നെഞ്ചോട് ചേരാം കണ്ണോടു കാണാം
ഒന്നായി നമ്മൾ ദൂരങ്ങൾ പോകും

അമൃത മഴയിലഴക് ചൂട് കാറ്റേ നീ
ഇനിയെന്നും തണലേകി ഈ ചില്ല ചായവേ
ഒരു രാഗം ഒരു താളം ഒരു ലോകം
തീർത്തിടും

അമൃത മഴയിലഴക് ചൂട് കാറ്റേ നീ
തിരയാലേ തഴുകാനായ് ഈ തീരം തേടവേ
ഒരു രാഗം ഒരു താളം ഒരു സ്വപ്നം തീർത്തിടും
നമ്മളൊന്നായിടും നമ്മളൊന്നായിടും
നമ്മളൊന്നായിടും
കാറ്റായ് പാറിടാം
മഴയായ് പെയ്തിടാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓത്തുപള്ളി
ആലാപനം : സജീർ കൊപ്പം   |   രചന : ധന്യ ഗൗതം   |   സംഗീതം : സിബു സുകുമാരന്‍