View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരൊരാൾ ...

ചിത്രംഎവിടെ (2019)
ചലച്ചിത്ര സംവിധാനംകെ കെ രാജീവ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ് ഹരിശങ്കര്‍, റീന മുരളി

വരികള്‍

Lyrics submitted by: Sandhya Prakash

Aaroraal meetteedumo kaiviral thumbaalee
en janma saarangi swaramaay pozhinjeedaan
verutheyoru moham akame......
pathiyil pozhiyathe nee sooryanaay theliyu
aarorumallathe njan thanalu thannu ninneedaam
mounamaay nin vazhiye

Hridayam thodu raave nilavale nee melle
pratheeksha mandhamoro ithalilum churannu thane
varu en uyire nee nin naalam kaathirunnu njane
venalaal nee neeridaathe nerthu peyyaam mazhayaay njan

Aaroraal meetteedumo kaiviral thumbaalee
en janma saarangi swaramaay pozhinjeedaan
verutheyoru moham akame......

Arike vridhaa thedi nizhal pole njan ennum
ninakkay kinaavu thunnum chirakukal tharunnithaa njan
parakkan vanamithaa.....
vilolam parukente prave......
snehame neeyen vaazhvinaaye naalu thorum urukukayo


Aaroraal meetteedumo kaiviral thumbaalee
en janma saarangi swaramaay pozhinjeedaan
verutheyoru moham akame......
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരൊരാൾ മീട്ടീടുമോ കൈവിരൽ തുമ്പാലെ
എൻ ജന്മ സാരംഗി സ്വരമായ് പൊഴിഞ്ഞീടാൻ
വെറുതെയൊരു മോഹം അകമേ.....
പാതിയിൽ പൊഴിയാതെ നീ സൂര്യനായ് തെളിയൂ
ആരോരുമല്ലാതെ ഞാൻ തണല് തന്നു നിന്നീടാം
മൗനമായ് നിൻ വഴിയേ

ഹൃദയം തൊടൂ രാവേ നിലാവാലേ നീ മെല്ലേ
പ്രതീക്ഷാ മരന്ദമോരോ ഇതളിലും ചുരന്നു താനെ
വരൂ എൻ ഉയിരേ നീ നിൻ നാളം കാത്തിരുന്നു ഞാനേ
വേനലാൽ നീ നീറിടാതെ നേർത്തു പെയ്യാം മഴയായ് ഞാൻ

ആരൊരാൾ മീട്ടീടുമോ കൈവിരൽ തുമ്പാലെ
എൻ ജന്മ സാരംഗി സ്വരമായ് പൊഴിഞ്ഞീടാൻ
വെറുതെയൊരു മോഹം അകമേ.....

അരികെ വൃഥാ തേടി നിഴൽ പോലേ ഞാൻ എന്നും
നിനക്കായ് കിനാവ് തുന്നും ചിറകുകൾ തരുന്നിതാ ഞാൻ
പറക്കാൻ വാനമിതാ .....
വിലോലം പാറുകെന്റെ പ്രാവേ ......
സ്നേഹമേ നീയെൻ വാഴ്വിനായെ നാളു തോറും ഉരുകുകയോ

ആരൊരാൾ മീട്ടീടുമോ കൈവിരൽ തുമ്പാലെ
എൻ ജന്മ സാരംഗി സ്വരമായ് പൊഴിഞ്ഞീടാൻ
വെറുതെയൊരു മോഹം അകമേ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരൊരാൾ
ആലാപനം : റീന മുരളി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഔസേപ്പച്ചന്‍
വെള്ളിമുകിൽ
ആലാപനം : അമല്‍ ആന്റണി, നിഖില്‍ മാത്യു, മൃദുല വാര്യർ, റീന മുരളി, മാസ്റ്റർ വിശാൽ രമേശ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ചന്ദമിണങ്ങിയ മലയുടെ
ആലാപനം : മനോജ്‌ കെ ജയന്‍ , അമല്‍ ആന്റണി, നിഖില്‍ മാത്യു, മൃദുല വാര്യർ, റീന മുരളി   |   രചന : കെ ജയകുമാര്‍   |   സംഗീതം : ഔസേപ്പച്ചന്‍