Pulariyil ...
Movie | Cochin Shaadi at Chennai 03 (2020) |
Movie Director | Manjith Divakar |
Lyrics | Godwin Victor |
Music | Sunny Viswanath |
Singers | Sajith Sankar, William Issac, Geethiya Varman |
Lyrics
Lyrics submitted by: Sandhya Prakash Pulariyil puthuvelichamaay pakalukal mizhi thedave akaleyaay maraynnuvo ee arivile nervazhikalum (2) Puthulokame maranjeedumo ee yaathrayil maathramen jeevitham (2) Ulakame puthu swasamaay en kanavile orasayaay antha mazhayil nan nanaivathum azhuvathellam marayuven (2) Unkkakave alai serumo un vaarthayil vanavum pesume (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പുലരിയിൽ പുതുവെളിച്ചമായ് പകലുകൾ മിഴി തേടവേ അകലെയായ് മറയുന്നുവോ ഈ അറിവിലെ നേർവഴികളും (2) പുതുലോകമേ മറഞ്ഞീടുമോ ഈ യാത്രയിൽ മാത്രമെൻ ജീവിതം (2) ഉലകമേ പുതു സ്വാസമായ് എൻ കനവിലെ ഒരാസയായ് അന്ത മഴയിൽ നാൻ നനെയ് വതും അഴുവതെല്ലാം മറയുവേൻ (2) ഉനക്കാകവേ അലൈ സേരുമോ ഉൻ വാർത്തയിൽ വാനവും പേസുമേ (2) |
Other Songs in this movie
- Ammapoovin
- Singer : Geethiya Varman | Lyrics : Godwin Victor | Music : Sunny Viswanath
- Azhake
- Singer : Delsy Ninan | Lyrics : Godwin Victor | Music : Sunny Viswanath