View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്നൊരിക്കൽ ...

ചിത്രംരമേശൻ ഒരു പേരല്ല (2019)
ചലച്ചിത്ര സംവിധാനംസുജിത് വിഘ്‌നേശ്വർ
ഗാനരചനശ്രീനാഥ് വി പി
സംഗീതംജെമിനി ഉണ്ണികൃഷ്ണന്‍
ആലാപനംനിഥിന്‍ രാജ്, ജെമിനി ഉണ്ണികൃഷ്ണന്‍, വിഷ്ണു മോഹൻ

വരികള്‍

Lyrics submitted by: Sandhya Prakash

Annorikkal ente koode nee paranjille penne
njan vilichaal ente koode neeyum porannu (2)

Annorikkal ente koode paranjille penne
ninte ullil ente roopam mathramanennu (2)

annorikkal ente koode nee paranjille penne
njan marichaal ente koode neeyum chavumnnu (2)

Annorikkal ente koode nee paranjille penne
thadi vachal ente look super anennu (2)

Annorikkal ente koode nee paranjille penne
ninte chankidikkum neram ente peru kekkaannu(2)

Pinnorikkal koottarodu nee paranjille ente
perupolum orthedukkaan paadu pettunnu (2)

Pinnorikkal ente koode nee paranjillepenne
veroruthan ninne kettan thedi vannunnu (2)

Pinnorikkal ente koode nee paranjille penne
ninne kettan ente onja look porannu (2)

Annorikkal polumee njananrinjeelaa
ennumente koottukare koode nikkunnu (2)

Annorikkal ente koode nee paranjille penne
njan vilichal ente koode neeyum poraannu (2)

Annorikkal ente koode nee paranjille penne
njan vilichaal ente koode neeyum porannu (2)
njan vilichaal ente koode neeyum porannu (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണേ
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന് (2)

അന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണേ
നിന്റെ ഉള്ളിൽ എന്റെ രൂപം മാത്രമാണെന്ന് (2)

അന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണേ
ഞാൻ മരിച്ചാൽ എന്റെ കൂടെ നീയും ചാവുംന്ന് (2)

അന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണേ
താടി വച്ചാൽ എന്റെ ലുക്ക് സൂപ്പർ ആണെന്ന് (2)

അന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണേ
നിന്റെ ചങ്കിടിക്കും നേരം എന്റെ പേര് കേക്കാന്ന് (2)

പിന്നൊരിക്കൽ കൂട്ടരോട് നീ പറഞ്ഞില്ലേ എന്റെ
പേരുപോലും ഓർത്തെടുക്കാൻ പാടു പെട്ടൂന്ന്‌ (2)

പിന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണെ
വേറൊരുത്തൻ നിന്നെ കെട്ടാൻ തേടി വന്നൂന്ന് (2)

പിന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണെ
നിന്നെ കെട്ടാൻ എന്റെ ഓഞ്ഞ ലുക്ക് പോരാന്ന് (2)
അന്നൊരിക്കൽ പോലുമീ ഞാനറിഞ്ഞീലാ
എന്നുമെന്റെ കൂട്ടുകാരേ കൂടെ നിക്കൂന്ന് (2)

അന്നൊരിക്കൽ എന്റെ കൂടേ നീ പറഞ്ഞില്ലേ പെണ്ണേ
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന് (2)
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന് (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഡാർലിംഗ് ഓപ്പൺ ദി ഡോർ
ആലാപനം : മുകേഷ്   |   രചന : ജെമിനി ഉണ്ണികൃഷ്ണന്‍   |   സംഗീതം : ജെമിനി ഉണ്ണികൃഷ്ണന്‍
കണ്ണാടി എന്തിനാ
ആലാപനം : നിഥിന്‍ രാജ്   |   രചന : ശ്രീനാഥ് വി പി   |   സംഗീതം : ജെമിനി ഉണ്ണികൃഷ്ണന്‍
വണ്ടി വാ വണ്ടി പോ
ആലാപനം : ഫ്രാങ്കോ   |   രചന : ഫെജോ , ശ്രീനാഥ് വി പി   |   സംഗീതം : ജെമിനി ഉണ്ണികൃഷ്ണന്‍