View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇല്ലിക്കൂടിനുള്ളിൽ ...

ചിത്രംസത്യം പറഞ്ഞാ വിശ്വസിക്കുവോ (2019)
ചലച്ചിത്ര സംവിധാനംജി പ്രജിത്ത്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംസുദീപ് കുമാര്‍, മെറിൻ ഗ്രെഗറി

വരികള്‍

Lyrics submitted by: Sandhya Prakash

Illikkodinullil thullithoovum manje
nenchin chippikkullil chimmichinnum minne
ilaveyilaadum nattupathayil
izhayadarathe neengi naamithaa

Illikkodinullil thullithoovum manje
nenchin chippikkullil chimmichinnum minne

Moham peytha malarvadiyil
aashathayyin thalironilaay
unnippovo mizhineettave kalam melle
ozhukeedave cheru punchiri thari nombaram
kalarunnoraa pakal ravukal
parayathe naam ariyunnotraa
pranayathinum athicharutha
oh oh oh oh oh oh oh oh
oh oh oh oh oh oh oh oh

Illikkodinullil thullithoovum manje
nenchin chippikkullil chimmichinnum minne

Ennum nammalanuyathrayil thammil
thammil thirayunnuvo
ullinnulliloliyunnoraa
chantham cherum mazhavilline manamonnithaa
thelimaanamaay athilinnu nee
thudu suryanaay uravennapol kiniyunnoraa
pranayathinum madhucharutha

oh oh oh oh oh oh oh oh
oh oh oh oh oh oh oh oh

llikkodinullil thullithoovum manje
nenchin chippikkullil chimmichinnum minne
ilaveyilaadum nattupathayil
izhayadarathe neengi naamithaa


llikkodinullil thullithoovum manje
nenchin chippikkullil chimmichinnum minne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ
നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ
ഇളവെയിലാടും നാട്ടുപാതയിൽ
ഇഴയടരാതേ നീങ്ങി നാമിതാ

ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ
നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ

മോഹം പെയ്‌ത മലർവാടിയിൽ
ആശത്തയ്യിൻ തളിരൊന്നിലായ്
ഉണ്ണിപ്പൂവോ മിഴി നീട്ടവേ കാലം മെല്ലേ
ഒഴുകീടവേ ചെറു പുഞ്ചിരി തരി നൊമ്പരം
കലരുന്നോരാ പകൽ രാവുകൾ
പറയാതെ നാം അറിയുന്നൊരാ
പ്രണയത്തിനും അതിചാരുത
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ
നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ

എന്നും നമ്മളനു യാത്രയിൽ തമ്മിൽ
തമ്മിൽ തിരയുന്നുവോ
ഉള്ളിന്നുള്ളിലൊളിയുന്നൊരാ
ചന്തം ചേരും മഴവില്ലിനേ മനമൊന്നിതാ
തെളിമാനമായ് അതില്നിന്നു നീ
തുടുസൂര്യനായ് ഉറവെന്നപോൽ കിനിയുന്നൊരാ
പ്രണയത്തിനും മധുചാരുത

ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ

ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ
നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ
ഇളവെയിലാടും നാട്ടുപാതയിൽ
ഇഴയടരാതേ നീങ്ങി നാമിതാ

ഇല്ലിക്കൂടിനുള്ളിൽ തുള്ളിതുവും മഞ്ഞേ
നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അംബരം
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : സുജേഷ് ഹരി   |   സംഗീതം : വിശ്വജിത്ത്
പുലരിപ്പൂ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : സുജേഷ് ഹരി   |   സംഗീതം : വിശ്വജിത്ത്