

Minnana Soothram ...
Movie | Big Salute (2019) |
Movie Director | AKB Kumar |
Lyrics | Ramesh Kavil |
Music | Prasanth Nittoor |
Singers | Sooryagayathri |
Lyrics
Lyrics submitted by: Sandhya Prakash Minnana soothram minnaminunge ennodu mathram paranjude kattayiruttiloritta velichamaay pinneyenikkum parannoode cholakkuyile......ninteyaa koo koo (2) enne padippichu thannoode onnenne padippichu thannoode ottakkieunnu muriyunnorkkokkeyum ithirippaattu koduthude enikkithirippaattu koduthude Minnana soothram minnaminunge ennodu mathram paranjude minnaminunge Maarivillinnezhu chanthamundengilum maaraath sangadamenthaanu innum maaraath sangadamenthaanu maanathe muttathe punchiri vegathil maanjupomennulla novaanu....... ullu karanjittum......... ullu karanjittum namme kothippikkum vaarmazhaville noorummavaarippunaraan kothiyaayi ente chaarathekkonningu ponnoode minnana soothram minnaaminunge ennodu maathram paranjoode minnaaminunge thullipparakkunna poombaattappenne nin nenchile vedhanayenthaanu nin nenchile vedhanayenthanu ellarkkum varnnakkuppayam kaittathathil vallathe neeriyiruppaano poomthen nunayumbol........ poonthen nunayumbol enneyumorkkunna changaathiyinnu noorumma kettipidichenne cherthoode ninte pattupaavaadayum thannoode Minnana soothram minnaminunge ennodu mathram paranjude kattayiruttiloritta velichamaay pinneyenikkum parannoode cholakkuyile......ninteyaa koo koo (2) enne padippichu thannude ottakkirunnu muriyunnorkkokkeyum ithirippaattu koduthude enikkithirippaattu koduthude minnaminunge...... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മിന്നണ സൂത്രം മിന്നാമിനുങ്ങേ എന്നോട് മാത്രം പറഞ്ഞൂടെ കട്ടയിരുട്ടിലൊരിറ്റു വെളിച്ചമായ് പിന്നെയെനിക്കും പറന്നൂടേ ചോലക്കുയിലേ ......നിന്റെയാ കൂ കൂ (2) എന്നെ പഠിപ്പിച്ചു തന്നൂടെ ഒന്നെന്നെ പഠിപ്പിച്ചു തന്നുടെ ഒറ്റയ്ക്കിരുന്ന് മുറിയുന്നോർക്കൊക്കെയും ഇത്തിരിപ്പാട്ടു കൊടുത്തൂടേ എനിക്കിത്തിരിപ്പാട്ട് കൊടുത്തൂടേ മിന്നണ സൂത്രം മിന്നാമിനുങ്ങേ എന്നോട് മാത്രം പറഞ്ഞൂടെ മിന്നാമിനുങ്ങേ മാരിവില്ലിന്നേഴ് ചന്തമുണ്ടെങ്കിലും മാറാത്ത സങ്കടമെന്താണ് ഇന്നും മാറാത്ത സങ്കടമെന്താണ് മാനത്തെ മുറ്റത്തെ പുഞ്ചിരി വേഗത്തിൽ മാഞ്ഞുപോമെന്നുള്ള നോവാണ്....... ഉള്ളു കരഞ്ഞിട്ടും............. ഉള്ളു കരഞ്ഞിട്ടും നമ്മെ കൊതിപ്പിക്കും വാർമഴവില്ലേ നൂറുമ്മ വാരിപ്പുണരാൻ കൊതിയായി എന്റെ ചാരത്തേക്കൊന്നിങ്ങു പോന്നൂടേ മിന്നണ സൂത്രം മിന്നാമിനുങ്ങേ എന്നോട് മാത്രം പറഞ്ഞൂടെ മിന്നാമിനുങ്ങേ തുള്ളിപ്പറക്കുന്ന പൂമ്പാറ്റപെണ്ണേ നിൻ നെഞ്ചിലേ വേദനയെന്താണ് നിൻ നെഞ്ചിലേ വേദനയെന്താണ് എല്ലാർക്കും വർണ്ണക്കുപ്പായം കിട്ടാത്തതിൽ വല്ലാതെ നീറിയിരുപ്പാണോ പൂന്തേൻ നുണയുമ്പോൾ....... പൂന്തേൻ നുണയുമ്പോൾ എന്നെയുമോർക്കുന്ന ചങ്ങാതിയിന്നു നൂറുമ്മ കെട്ടിപ്പിടിച്ചെന്നെ ചേർത്തൂടെ നിന്റെ പട്ടുപാവാടയും തന്നൂടെ മിന്നണ സൂത്രം മിന്നാമിനുങ്ങേ എന്നോട് മാത്രം പറഞ്ഞൂടെ കട്ടയിരുട്ടിലൊരിറ്റു വെളിച്ചമായ് പിന്നെയെനിക്കും പറന്നൂടേ ചോലക്കുയിലേ ......നിന്റെയാ കൂ കൂ (2) എന്നെ പഠിപ്പിച്ചു തന്നൂടെ ഒറ്റയ്ക്കിരുന്ന് മുറിയുന്നോർക്കൊക്കെയും ഇത്തിരിപ്പാട്ടു കൊടുത്തൂടേ എനിക്കിത്തിരിപ്പാട്ട് കൊടുത്തൂടേ മിന്നാമിനുങ്ങേ........ |
Other Songs in this movie
- Cherukadha Menayum
- Singer : Gayathri Suresh, Sunil Mathai | Lyrics : Roy Puramadom | Music : Bhash Cherthala
- Choodum Thanuppum
- Singer : B Suresh | Lyrics : B Suresh | Music : B Suresh