Cherukadha Menayum ...
Movie | Big Salute (2019) |
Movie Director | AKB Kumar |
Lyrics | Roy Puramadom |
Music | Bhash Cherthala |
Singers | Gayathri Suresh, Sunil Mathai |
Lyrics
Lyrics submitted by: Sandhya Prakash Cherukadha menayum thilaadikkoottam nura nura chitharum kannadikkoottil puthumazha pozhiyum themmaadikkattayi vaa vaa thannaanam paadaanaayi (2) Lahariyilen changaathimaarum chodikalilo sangeethamelam mizhiniraye pranayaperumazhayil padaan vaa koodaan vaa Vaadyamelathaalathil nenchidikkunnu varnajaala poorathil kannu chimmunnu nammlonaay paadunnu thaalamelathil chuvaduvaykkum paadangalakku chadulam thimi thom lahari perumazha peyyunnu thalarum meniyil nirayum mohamaay ariyaam theeram thedum nammal theliyaa pulari unarum nammal koottum koodi koodunnu veendum naamonnaay ee ravil Cherukadha menayum thilaadikkoottam nura nura chitharum kannadikkoottil puthumazha pozhiyum themmaadikkattayi vaa vaa thannaanam paadaanaayi (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചെറുകഥ മെനയും തില്ലാടിക്കൂട്ടം നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ പുതുമഴ പൊഴിയും തെമ്മാടിക്കാറ്റായി വാ വാ തന്നാനം പാടാനായി (2) ലഹരിയിലെൻ ചങ്ങാതിമാരും ചൊടികളിലോ സംഗീത മേളം മിഴിനിറയെ പ്രണയപെരു മഴയിൽ പാടാൻ വാ കൂടാൻ വാ വാദ്യമേളതാളത്തിൽ നെഞ്ചിടിക്കുന്നു വർണജാല പൂരത്തിൽ കണ്ണ് ചിമ്മുന്നു നമ്മളൊന്നായ് പാടുന്നു താളമേളത്തിൽ ചുവടുവയ്ക്കും പാദങ്ങൾക്ക് ചടുലം തിമി തോം ലഹരി പെരുമഴ പെയ്യുന്നു തളരും മേനിയിൽ നിറയും മോഹമായ് അറിയാ തീരം തേടും നമ്മൾ തെളിയാ പുലരി ഉണരും നമ്മൾ കൂട്ടും കുടി കൂടുന്നു വീണ്ടും നാമൊന്നായ് ഈ രാവിൽ ചെറുകഥ മെനയും തില്ലാടിക്കൂട്ടം നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ പുതുമഴ പൊഴിയും തെമ്മാടിക്കാറ്റായി വാ വാ തന്നാനം പാടാനായി (2) |
Other Songs in this movie
- Minnana Soothram
- Singer : Sooryagayathri | Lyrics : Ramesh Kavil | Music : Prasanth Nittoor
- Choodum Thanuppum
- Singer : B Suresh | Lyrics : B Suresh | Music : B Suresh