Vaadaka Veedozhinju ...
Movie | Sthree (2019) |
Movie Director | Moni Sreenivasan |
Lyrics | Krishnamoorthy |
Music | Payipadu Raju |
Singers | Babu Jose |
Lyrics
Lyrics submitted by: Sandhya Prakash Oh.......Oh............ vaadaka veedozhinju vaakamarangal vida paranju thudarum jeevitha yaathrayil mohangal piriyaan vayyini mohangal vaadaka veedozhinju vaakamarangal vida paranju Ozhukiyozhuki ee puzhayorunaal saagara seemakal kadannu pokum (2) ormmakal nurayunna theerathanayaan veruthe veruthe kothichirikkum peythirangaanaay parannuyarumbozhum mohangal nanavullathayirikkum vaadaka veedozhinju vaakamarangal vida paranju Verpiriyum kaivazhikal venalileriyum swapnangal (2) chekkeran chillakal thirayum kiliyude dugham aarariyu vaadaka veedozhinju vaakamarangal vida paranju thudarum jeevitha yaathrayil mohangal piriyaan vayyini mohangal piriyaan vayyini mohangal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓ .........ഓ ......................... വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു തുടരും ജീവിത യാത്രയിൽ മോഹങ്ങൾ പിരിയാൻ വയ്യിനി വേദനകൾ വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു ഒഴുകിയൊഴുകി ഈ പുഴയൊരുനാൾ സാഗര സീമകൾ കടന്നു പോകും (2) ഓർമ്മകൾ നുരയുന്ന തീരത്തണയാൻ വെറുതേ വെറുതേ കൊതിച്ചിരിക്കും പെയ്തിറങ്ങാനായ് പറന്നുയരുമ്പോഴും മോഹങ്ങൾ നനവുള്ളതായിരിക്കും വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു വേർപിരിയും കൈവഴികൾ വേനലിലെരിയും സ്വപ്നങ്ങൾ (2) ചേക്കേറാൻ ചില്ലകൾ തിരയും കിളിയുടെ ദുഃഖം ആരറിയൂ വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു തുടരും ജീവിത യാത്രയിൽ മോഹങ്ങൾ പിരിയാൻ വയ്യിനി വേദനകൾ പിരിയാൻ വയ്യിനി വേദനകൾ |
Other Songs in this movie
- Jaalakavaathililoode
- Singer : Ravisankar, Renjini Sudheeran | Lyrics : Rajmohan Koovalassery | Music : Payipadu Raju