Psycho Saiyaan ...
Movie | Saaho (2019) |
Movie Director | Sujeeth |
Lyrics | Vinayak Sasikumar |
Music | Shankar Ehsaan Loy |
Singers | Yazin Nizar, Tanishk Bagchi, Dhvani Bhanushali |
Lyrics
Lyrics submitted by: Sandhya Prakash Hey melle melle mizhikal kavarnnu oh pinne pinne nenchumidanju hey thanne thanne kanavu thelinju adimudi idiminnal hayyo hayoo aa chendumalli chundu chinungi njaakeyaake kirungi oh vandu pole chirakorungi aarum poyi veenidunna theeyo neeyo ee meyyo theeyalle niranja raavalle ini chodikku ayye sammatham payye ee kali veno veno ippo ninne eye psycho (2) Neer madhuvil moodum yaamathil nin chirikal neettum kadathil (2) ninnakame kaakkum poovambin munayaake paari poy ee penne pennaale pedakkana meenaale ee valayilu veena ninne vidillaa vidhiyini noykko noykko ippo ninne eye psycho (2) Ippo ninne eye psycho | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഹേയ് മെല്ലെ മെല്ലെ മിഴികൾ കവർന്നു ഓ പിന്നേ പിന്നേ നെഞ്ചുമിടഞ്ഞു ഹേയ് തന്നെ തന്നെ കനവ് തെളിഞ്ഞു അടിമുടി ഇടിമിന്നൽ ഹയ്യോ ഹയ്യോ ആ ചെണ്ടുമല്ലി ചുണ്ട് ചിണുങ്ങി ഞാനാകെയാകെ കിറുങ്ങി ഓ വണ്ടുപോലെ ചിറകുമൊരുങ്ങി ആരും പോയി വീണിടുന്ന തീയോ നീയോ ഈ മെയ്യോ തീയല്ലേ നിറഞ്ഞ രാവല്ലേ ഇനി ചോദിക്ക് അയ്യേ സമ്മതം പയ്യേ ഈ കളി വേണോ വേണോ ഇപ്പൊ നിന്നെ ഐ സൈക്കോ (2) നീർ മധുവിൽ മൂടും യാമത്തിൽ നിൻ ചിരികൾ നീട്ടും കടത്തിൽ (2) നിന്നകമേ കാക്കും പൂവമ്പിൻ മുനയാകെ പാറി പോയ് ഈ പെണ്ണേ പെണ്ണാളേ പെടക്കണ മീനാളേ ഈ വലയില്‍ വീണ നിന്നെ വിടില്ലാ വിധിയിനി നോയ്ക്കോ നോയ്ക്കോ ഇപ്പൊ നിന്നെ ഐ സൈക്കോ (2) ഇപ്പൊ നിന്നെ ഐ സൈക്കോ |
Other Songs in this movie
- Ekaantha Thaarame
- Singer : Haricharan, Shakthisree Gopalan | Lyrics : Vinayak Sasikumar | Music : Guru Randhawa
- Bad Boy
- Singer : Sunitha Sarathy, Benny Dayal, Badshah | Lyrics : Vinayak Sasikumar | Music : Badshah
- Mizhiyoram (Baby Wont You Tell Me)
- Singer : Shankar Mahadevan, Shweta Mohan | Lyrics : Vinayak Sasikumar | Music : Shankar Ehsaan Loy