View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജാതിക്കാത്തോട്ടം ...

ചിത്രംതണ്ണീർമത്തൻ ദിനങ്ങൾ (2019)
ചലച്ചിത്ര സംവിധാനംഗിരീഷ് എ ഡി
ഗാനരചനസുഹൈല്‍ കോയ
സംഗീതംജസ്റ്റിൻ വര്ഗീസ്
ആലാപനംസൗമ്യ രാമകൃഷ്ണന്‍, ദേവദത്ത് ബിജിബാൽ

വരികള്‍

Lyrics submitted by: Sandhya Prakash

Ee jaathikka thottam ee jaathi ninte nottam
enteyullilu panthu poloru urundu kettam
kanda kalla perumaattam
ee jaathikka thottam ee jaathi ninte thottam

Chevi cherthu pidichu ma file
ini pareekshaa muzhuvane file
ivar raavum pakalum athelu
ninte chiri njan kandannu
pidividente chankonnu
onnu chennu mindennu
oonthi vittente ullonnu
enteyallennanayittu nee paranjittum
ninte perilente peru cherthirunnonne

Ee jaathikka thottam ee jaathi ninte nottam
enteyullilu panthu poloru urundu kettam
kanda kalla perumaattam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈ ജാതിക്കാ തോട്ടം ഈ ജാതി നിന്റെ നോട്ടം
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം
കണ്ടാ കള്ള പെരുമാറ്റം
ഈ ജാതിക്കാ തോട്ടം ഈ ജാതി നിന്റെ നോട്ടം

ചെവി ചേർത്ത് പിടിച്ചു മാ ഫയൽ
ഇനി പരീക്ഷ മുഴുവനെ ഫൈൽ
ഇവർ രാവും പകലും അതേല്
നിന്റെ ചിരി ഞാൻ കണ്ടന്ന്
പിടിവിടെന്റെ ചങ്കൊന്നു
ഒന്ന് ചെന്ന് മിണ്ടെന്ന്
ഊന്തി വിട്ടെന്റെ ഉള്ളൊന്നു
എന്റെയല്ലെന്നാണയിട്ടു നീ പറഞ്ഞിട്ടും
നിന്റെ പേരിലെന്റെ പേര് ചേർത്തിരുന്നൊന്നെ

ഈ ജാതിക്കാ തോട്ടം ഈ ജാതി നിന്റെ നോട്ടം
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം
കണ്ടാ കള്ള പെരുമാറ്റം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്യാമ വർണ രൂപിണി
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : സുഹൈല്‍ കോയ   |   സംഗീതം : ജസ്റ്റിൻ വര്ഗീസ്
പന്ത് തിരിയണ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : സുഹൈല്‍ കോയ   |   സംഗീതം : ജസ്റ്റിൻ വര്ഗീസ്
ദൈവമേ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ   |   രചന : സുഹൈല്‍ കോയ   |   സംഗീതം : ജസ്റ്റിൻ വര്ഗീസ്