കടല്‍ കനിഞ്ഞേ കാറ്റാടിച്ചേ ...
ചിത്രം | മൂന്നാം പ്രളയം (2019) |
ചലച്ചിത്ര സംവിധാനം | രതീഷ് രാജു എം ആർ |
ഗാനരചന | മണിത്താമര |
സംഗീതം | മണിത്താമര |
ആലാപനം | മണിത്താമര |
വരികള്‍
Lyrics submitted by: Sandhya Prakash Kadalu kaninje kaattadiche pemari peythe kottaarangalum cheru kudil veedo oru polaayi ullono illathono peruvazhiyaayi Kadalu kaninje kaattadiche pemari peythe Pala naalum thammiladichor innippo nammlu onnu pala veettil thinnavar nammal oru paathrathinnu kazhinju (2) kandanum koranum pole onnaaye daive uduthunikku maruthuni illathe nilappayi (2) Kadalu kaninje kaattadiche pemari peythe kottaarangalum cheru kudil veedo oru polaayi Varumbo neeyenthondennu poovumbo enthondennu (2) kannilaa ee mani njaanu ulkkannil kandu ganichu nenchodu cherthu pidicha aa jevan mannumeduthu kandondu karayanenikku kanilla daive kannullorillatha njanonnaanu kandonu karayanenikku kannilla daive kannullorillatha njanonnaanu Kadalu kaninje kaattadiche pemari peythe kottaarangalum cheru kudil veedo oru polaayi ullono illathono peruvazhiyaayi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കടല്‍ കനിഞ്ഞേ കാറ്റടിച്ചേ പേമാരി പെയ്തേ കൊട്ടാരങ്ങളും ചെറു കുടിൽ വീടോ ഒരു പോലായി ഉള്ളോനോ ഇല്ലാത്തോനോ പെരുവഴിയായി കടല്‍ കനിഞ്ഞേ കാറ്റടിച്ചേ പേമാരി പെയ്തേ പല നാളും തമ്മിലടിച്ചോർ ഇന്നിപ്പോ നമ്മള് ഒന്ന് പല വീട്ടിൽ തിന്നവർ നമ്മൾ ഒരു പാത്രത്തിന്നു കഴിഞ്ഞു (2) കണ്ടനും കോരനും പോലേ ഒന്നായേ ദൈവേ ഉടുതുണിക്ക് മറുതുണി ഇല്ലാതെ നിൽപ്പായി (2) കടല്‍ കനിഞ്ഞേ കാറ്റടിച്ചേ പേമാരി പെയ്തേ കൊട്ടാരങ്ങളും ചെറു കുടിൽ വീടോ ഒരു പോലായി വരുമ്പോ നീയെന്തോണ്ടെന്ന് പോവുമ്പോ എന്തോണ്ടെന്ന് (2) കണ്ണില്ലാ ഈ മണി ഞാന്‍ ഉൾക്കണ്ണിൽ കണ്ടു ഗണിച്ചു നെഞ്ചോട് ചേർത്ത് പിടിച്ച ആ ജീവൻ മണ്ണുമെടുത്തു കണ്ടോണ്ട് കരയാനെനിക്ക് കണ്ണില്ലാ ദൈവേ കണ്ണുള്ളോരില്ലാത്ത ഞാനൊന്നാണ് കണ്ടോണ്ട് കരയാനെനിക്ക് കണ്ണില്ലാ ദൈവേ കണ്ണുള്ളോരില്ലാത്ത ഞാനൊന്നാണ് കടല്‍ കനിഞ്ഞേ കാറ്റടിച്ചേ പേമാരി പെയ്തേ കൊട്ടാരങ്ങളും ചെറു കുടിൽ വീടോ ഒരു പോലായി ഉള്ളോനോ ഇല്ലാത്തോനോ പെരുവഴിയായി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പതിയെ വെയിലിൻ
- ആലാപനം : സച്ചിന് വാരിയര്‍ | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : രഘുപതി
- അലപോലെ
- ആലാപനം : സപ്തപര്‍ണ്ണ ചക്രവർത്തി | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : രഘുപതി