Pathiye Veyilin ...
Movie | Moonnam Pralayam (2019) |
Movie Director | Rathish Raju MR |
Lyrics | Sachithanandan Puzhankara |
Music | Reghupathi |
Singers | Sachin Warrier |
Lyrics
Lyrics submitted by: Sandhya Prakash Pathiye veyilin thoovaanathum pranayam charunna jaalakathum kavithee paadaatha paikili nee kadhayil neerunna jeevanum nee kuyile neelakkuyile pulare neram pulare hridayam pathi murinjo akalathu poy nee maranjo kannethaa doorathalle kanave kandilla ninne pinne kaniye Pathiye veyilin thoovaanathum pranayam charunna jaalakathum Kayalil theerathanuvil paathiraavilum paaloli thinkal kala pol poovirinjuvoi priyathe vaadaathe karimottukal kariyathe shalabham kanathe kaatheedumo alare nee ninte ila njettukal kozhiyathe smrithikal thoraathe peytheedumo kadavathe kalivanchi kuliralakalilaaraadi raagathin bhaavathil kaalathin melathil olathin thaalathil gaanam eenathil paadumo Venalil kaanal kanalil theerabhoomiyil parananil thooval chirakaay paridunnu nee ninave pokathe karimizhikal nirayathe karalil novathe kaatheedumo vilayaay maadathe nirapunchiri koyyanay kathire naadaake pootheedumo kadavathe kalivanchi kuliralakalilaaraadi snehathin daahathil raagathin bhaavathil olathil thaalathil thaanum eenathil paadumo Pathiye veyilin thoovaanathum pranayam charunna jaalakathum kavithee paadaatha paikili nee kadhayil neerunna jeevanum nee kuyile neelakkuyile pulare neram pulare hridayam pathi murinjo akalathu poy nee maranjo kannethaa doorathalle kanave kandilla ninne pinne kaniye | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പതിയേ വെയിലിൻ തൂവാനത്തും പ്രണയം ചാരുന്ന ജാലകത്തും കവിതേ പാടാത്ത പൈങ്കിളി നീ കഥയിൽ നീറുന്ന ജീവനും നീ കുയിലേ നീലക്കുയിലേ പുലരേ നേരം പുലരേ ഹൃദയം പാതി മുറിഞ്ഞോ അകലത്തു പോയ് നീ മറഞ്ഞോ കണ്ണെത്താ ദൂരത്തല്ലേ കനവേ കണ്ടില്ല നിന്നെ പിന്നെ കണിയെ പതിയേ വെയിലിൻ തൂവാനത്തും പ്രണയം ചാരുന്ന ജാലകത്തും കായലിൽ തീരത്തണുവിൽ പാതിരാവിലും പാലൊളി തിങ്കൾ കല പോൽ പൂവിരിഞ്ഞുവോ പ്രിയതേ വാടാതേ കരിമൊട്ടുകൾ കരിയാതെ ശലഭം കാണാതെ കാത്തീടുമോ അലരേ നീ നിന്റെ ഇലഞെട്ടുകൾ കൊഴിയാതെ സ്മൃതികൾ തോരാതേ പെയ്തീടുമോ കടവത്തെ കളിവഞ്ചി കുളിരലകളിലാറാടി രാഗത്തിൻ ഭാവത്തിൽ കാലത്തിൻ മേളത്തിൽ ഓളത്തിൻ താളത്തിൽ ഗാനം ഈണത്തിൽ പാടുമോ വേനലിൽ കാനൽ കനലിൽ തീരഭൂമിയിൽ പ്രാണനിൽ തൂവൽ ചിറകായ് പാറിടുന്നു നീ നിനവേ പോകാതെ കരിമിഴികൾ നിറയാതെ കരളിൽ നോവാതേ കാത്തീടുമോ വിളയായ് മാടത്തെ നിറപുഞ്ചിരി കൊയ്യാനായ് കതിരേ നാടാകെ പൂത്തീടുമോ കടവത്തെ കളിവഞ്ചി കുളിരലകളിലാറാടി സ്നേഹത്തിൻ ദാഹത്തിൽ രാഗത്തിൻ ഭാവത്തിൽ ഓളത്തിൽ താളത്തിൽ താനും ഈണത്തിൽ പാടുമോ പതിയേ വെയിലിൻ തൂവാനത്തും പ്രണയം ചാരുന്ന ജാലകത്തും കവിതേ പാടാത്ത പൈങ്കിളി നീ കഥയിൽ നീറുന്ന ജീവനും നീ കുയിലേ നീലക്കുയിലേ പുലരേ നേരം പുലരേ ഹൃദയം പാതി മുറിഞ്ഞോ അകലത്തു പോയ് നീ മറഞ്ഞോ കണ്ണെത്താ ദൂരത്തല്ലേ കനവേ കണ്ടില്ല നിന്നെ പിന്നെ കണിയെ |
Other Songs in this movie
- Kadalu Kaninje Kattadiche
- Singer : Manithamara | Lyrics : Manithamara | Music : Manithamara
- Alapole
- Singer : Saptaparna Chakraborthy | Lyrics : Sachithanandan Puzhankara | Music : Reghupathi