View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kadalu Kaninje Kattadiche ...

MovieMoonnam Pralayam (2019)
Movie DirectorRathish Raju MR
LyricsManithamara
MusicManithamara
SingersManithamara

Lyrics

Lyrics submitted by: Sandhya Prakash

Kadalu kaninje kaattadiche pemari peythe
kottaarangalum cheru kudil veedo oru polaayi
ullono illathono peruvazhiyaayi

Kadalu kaninje kaattadiche pemari peythe

Pala naalum thammiladichor innippo nammlu onnu
pala veettil thinnavar nammal oru paathrathinnu kazhinju (2)
kandanum koranum pole onnaaye daive
uduthunikku maruthuni illathe nilappayi (2)

Kadalu kaninje kaattadiche pemari peythe
kottaarangalum cheru kudil veedo oru polaayi

Varumbo neeyenthondennu poovumbo enthondennu (2)
kannilaa ee mani njaanu ulkkannil kandu ganichu
nenchodu cherthu pidicha aa jevan mannumeduthu
kandondu karayanenikku kanilla daive
kannullorillatha njanonnaanu
kandonu karayanenikku kannilla daive
kannullorillatha njanonnaanu

Kadalu kaninje kaattadiche pemari peythe
kottaarangalum cheru kudil veedo oru polaayi
ullono illathono peruvazhiyaayi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കടല് കനിഞ്ഞേ കാറ്റടിച്ചേ പേമാരി പെയ്‌തേ
കൊട്ടാരങ്ങളും ചെറു കുടിൽ വീടോ ഒരു പോലായി
ഉള്ളോനോ ഇല്ലാത്തോനോ പെരുവഴിയായി

കടല് കനിഞ്ഞേ കാറ്റടിച്ചേ പേമാരി പെയ്‌തേ

പല നാളും തമ്മിലടിച്ചോർ ഇന്നിപ്പോ നമ്മള് ഒന്ന്
പല വീട്ടിൽ തിന്നവർ നമ്മൾ ഒരു പാത്രത്തിന്നു കഴിഞ്ഞു (2)
കണ്ടനും കോരനും പോലേ ഒന്നായേ ദൈവേ
ഉടുതുണിക്ക് മറുതുണി ഇല്ലാതെ നിൽപ്പായി (2)

കടല് കനിഞ്ഞേ കാറ്റടിച്ചേ പേമാരി പെയ്‌തേ
കൊട്ടാരങ്ങളും ചെറു കുടിൽ വീടോ ഒരു പോലായി

വരുമ്പോ നീയെന്തോണ്ടെന്ന് പോവുമ്പോ എന്തോണ്ടെന്ന് (2)
കണ്ണില്ലാ ഈ മണി ഞാന് ഉൾക്കണ്ണിൽ കണ്ടു ഗണിച്ചു
നെഞ്ചോട് ചേർത്ത് പിടിച്ച ആ ജീവൻ മണ്ണുമെടുത്തു
കണ്ടോണ്ട് കരയാനെനിക്ക് കണ്ണില്ലാ ദൈവേ
കണ്ണുള്ളോരില്ലാത്ത ഞാനൊന്നാണ്
കണ്ടോണ്ട് കരയാനെനിക്ക് കണ്ണില്ലാ ദൈവേ
കണ്ണുള്ളോരില്ലാത്ത ഞാനൊന്നാണ്

കടല് കനിഞ്ഞേ കാറ്റടിച്ചേ പേമാരി പെയ്‌തേ
കൊട്ടാരങ്ങളും ചെറു കുടിൽ വീടോ ഒരു പോലായി
ഉള്ളോനോ ഇല്ലാത്തോനോ പെരുവഴിയായി


Other Songs in this movie

Pathiye Veyilin
Singer : Sachin Warrier   |   Lyrics : Sachithanandan Puzhankara   |   Music : Reghupathi
Alapole
Singer : Saptaparna Chakraborthy   |   Lyrics : Sachithanandan Puzhankara   |   Music : Reghupathi