View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിനക്കായി ഞാൻ ...

ചിത്രംമാർഗംകളി (2019)
ചലച്ചിത്ര സംവിധാനംശ്രീജിത് വിജയന്‍
ഗാനരചനഅബിൻരാജ് എം എ
സംഗീതംഗോപി സുന്ദര്‍
ആലാപനംബിബിന്‍ ജോര്‍ജ്ജ്

വരികള്‍

Lyrics submitted by: Sandhya Prakash

Ninakaay njan paattu paadumbol
enikkaay nee kaathu ninnille
nee maranna paattukal nee oakutha nenchiletti
orthu paadumbol neyenikkaay kaathu ninnille
neyente swapnamalle neyente swargamalle
pootha raavalle ente poomthaliralle
pookkalalle ente poonthaliralle

Kaathu ninna ee marathanalil
nanavaayormma pookkal thannavale
peythozhinja thoonilaamazhayil niramounamode
nadannavakale nee marannuvo ente aathmanombaram
nee marannuvo enne marannuvo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ
എനിക്കായ് നീ കാത്തു നിന്നില്ലേ
നീ മറന്ന പാട്ടുകൾ നീ പകുത്ത നെഞ്ചിലേറ്റി
ഓർത്തു പാടുമ്പോൾ നീയെനിക്കായ്‌ കാത്തു നിന്നില്ലേ
നീയെന്റെ സ്വപ്നമല്ലേ നീയെന്റെ സ്വർഗ്ഗമല്ലേ
പൂത്ത രാവല്ലേ എന്റെ പൂംതളിരല്ലേ
പൂക്കളല്ലേ എന്റെ പൂന്തളിരല്ലേ

കാത്തു നിന്ന ഈ മരത്തണലിൽ
നനവായോർമ്മ പൂക്കൾ തന്നവളേ
പെയ്തൊഴിഞ്ഞ തൂനിലാമഴയിൽ നിറമൗനമോടെ
നടന്നകന്നവളേ നീ മറന്നുവോ എന്റെ ആത്മ നൊമ്പരം
നീ മറന്നുവോ എന്നെ മറന്നുവോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശിവനെ അന്തോം കുന്തോം
ആലാപനം : അഫ്‌സല്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
എന്നുയിരെ പെൺകിളിയെ
ആലാപനം : സിതാര കൃഷ്ണകുമാര്‍, അക്ബർ ഖാൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
അമ്മേ
ആലാപനം : ഗോപി സുന്ദര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍