View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാൻ ജാക്സൺ അല്ലടാ ...

ചിത്രംഅമ്പിളി (2019)
ചലച്ചിത്ര സംവിധാനംജോണ്‍പോള്‍ ജോര്‍ജ്ജ്
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംവിഷ്ണു വിജയ്
ആലാപനംആന്റണി ദാസൻ

വരികള്‍

Lyrics submitted by: Sandhya Prakash

Masti mere gusti mere masti mere gusti mere
Masti mere gusti mere masti mere gusti mere
Masti mere gusti mere masti mere gusti mere
Masti mere gusti mere masti masti yes

Njan Jackson alleda Newton alleda
jocker alleda moon walkumilleda
starumalleda onnumalleda ennalum nattare
innattil njan raja mathane kikkane
machane en pattinu dance kali

Chik chik chik chik che oru chiri tharane
Chik chik chik chik che kayyadiyude mazha tharane
Chik chik chik chik che kanneriyaruthe
Chik chik chik chik che vazhi thadayaruthe
njano nilkkaatha bell illa break illa
cycle polodunne engum kelkkaatha
sangeethamerunne

Njan Jackson alleda Newton alleda
jocker alleda moon walkumilleda
starumalleda onnumalleda

Masti mere gusti mere masti mere gusti mere
Masti mere gusti mere masti mere gusti mere
Masti mere gusti mere masti mere gusti mere
Masti mere gusti mere masti masti yes

Para para para para pe kuzha viliyevide
vari vari vari variyayi sundarimarividivide
kada kada kadalillakanapol janamividivide
pada pada padayay thakiladiyivide veendum
innente koodeppirappinte gramathanayunna naalil
swapnathilanennu thonnunne

Njan Jackson alleda Newton alleda
jocker alleda moon walkumilleda
starumalleda onnumalleda ennalum nattare
innattil njan raja mathane kikkane
machane en pattinu dance kali
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ
മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ്
മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ
മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ്

ഞാൻ ജാക്‌സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ
ജോക്കർ അല്ലെടാ മൂൺ വാക്കുമില്ലെടാ
സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ എന്നാലും നാട്ടാരേ
ഇന്നാട്ടിൽ ഞാൻ രാജാ മത്താണേ കിക്കാണേ
മച്ചാനേ എൻ പാട്ടിനു ഡാൻസ് കളി

ചിക് ചിക് ചിക് ചിക് ചേ ഒരു ചിരി തരണേ
ചിക് ചിക് ചിക് ചിക് ചേ കയ്യടിയുടെ മഴ തരണേ
ചിക് ചിക് ചിക് ചിക് ചേ കണ്ണെറിയരുതേ
ചിക് ചിക് ചിക് ചിക് ചേ വഴി തടയരുതേ
ഞാനോ നിൽക്കാത്ത ബെൽ ഇല്ലാ ബ്രേക്ക് ഇല്ലാ
സൈക്കിൾ പോലോടുന്നേ എങ്ങും കേൾക്കാത്ത
സംഗീതമേറുന്നേ

ഞാൻ ജാക്‌സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ
ജോക്കർ അല്ലെടാ മൂൺ വാക്കുമില്ലെടാ
സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ

മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ
മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ്
മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ
മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ്

പര പര പര പര പേ കുഴൽ വിളിയെവിടേ
വരി വരി വരി വരിയായി സുന്ദരിമാരിവിടിവിടെ
കട കട കടലിളകണപോൽ ജനമിവിടിവിടെ
പട പട പടയായ്‌ തകിലടിയിവിടെ വീണ്ടും
ഇന്നെന്റെ കൂടെപ്പിറപ്പിന്റെ ഗ്രാമത്തണയുന്ന നാളിൽ
സ്വപ്നത്തിലാണെന്നു തോന്നുന്നേ

ഞാൻ ജാക്‌സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ
ജോക്കർ അല്ലെടാ മൂൺ വാക്കുമില്ലെടാ
സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ എന്നാലും നാട്ടാരേ
ഇന്നാട്ടിൽ ഞാൻ രാജാ മത്താണേ കിക്കാണേ
മച്ചാനേ എൻ പാട്ടിനു ഡാൻസ് കളി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാധികേ
ആലാപനം : സൂരജ് സന്തോഷ്, മധുവന്തി നാരായൺ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
ഒരു ചെറു കിളിയുടെ
ആലാപനം : ബെന്നി ദയാല്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
നെഞ്ചകമേ (ഇൻടു ദി റൂട്ട്സ്)
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
കുഞ്ഞമ്പിളി
ആലാപനം : റിയ രാജു, സജിനി ആനന്ദ്, ഇതഴിക, കാവ്യ, ശ്രേയ, തെജസ്വിനി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
നെഞ്ചകമേ
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
പുലരി വിരിഞ്ഞു
ആലാപനം : വിഷ്ണു വിജയ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
ആജാരെ
ആലാപനം : രമേഷ് നാരായൺ, മധുവന്തി നാരായൺ   |   രചന : കമൽ കാർത്തിക്   |   സംഗീതം : വിഷ്ണു വിജയ്
കെളവരെ
ആലാപനം : സുചിത് സുരേശൻ, ദീപേഷ് കൃഷ്ണമൂർത്തി , ശരത് സന്തോഷ്   |   രചന : ജിത്തു മാധവൻ   |   സംഗീതം : വിഷ്ണു വിജയ്