Aaradhike ...
Movie | Ambili (2019) |
Movie Director | Johnpaul George |
Lyrics | Vinayak Sasikumar |
Music | Vishnu Vijay |
Singers | Sooraj Santhosh, Madhuvanthi Narayan |
Lyrics
Lyrics submitted by: Sandhya Prakash Aaraadhike manjuthirum vazhiyarike naalereyaayi kaathuninnu mizhi niraye neeyengu pokilum akalekku maayilum ennaashakal than manthoniyumaayi thuzhanjarike njan varaam ente nenchaake neeyalle ente unmaadam neeyalle ninne ariyaan ullu nirayaan ozhukiyozhuki njaan innumennumoru puzhayaay aaraadhike.... Pidayunnorente jeevanil kinavu thanna kanmai neeyillayenkilennile prakaashamillini mizhineerupeytha maariyil kedaathe kaatha punchiri neeyennoraa pratheekshayil erinja ponthiri maanam pakuthu nalkidaam kurumbu kondu moodidaam aduthu vannidaam kothichu ninnidaam viral koruthidaam swayam marannidaam ee aashakal than manthoniyumaay thuzhanjakale poyidaam ente nenchaake neeyalle ente unmaadam neeyalle ninne ariyaan ullu nirayan ozhukiyozhuki njan innumennumoru puzhayaay aaraadhike manjuthirum vazhiyarike Or naal kinaav poothidum athil nammalonnu chernnidum piraakkal polithe vazhi nilaavil paaridum ninakku thanalayi njan ninakku thunayayi njan palakanavukal pakaliravukal niramaniyumee kadhayezhuthuvaan ee aashakal than manthoniyumaay thuzhanjakale poyidaam ente nenchaake neeyalle ente unmaadam neeyalle ninne ariyaan ullu nirayaan ozhukiyozhuki njan innumennumoru puzhayaay aaraadhike manjuthirum vazhiyarike | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരാധികേ മഞ്ഞുതിരും വഴിയരികേ നാളേറെയായി കാത്തുനിന്നു മിഴി നിറയേ നീയെങ്ങു പോകിലും അകലേക്ക് മായിലും എന്നാശകൾ തൻ മൺതോണിയുമായി തുഴഞ്ഞരികെ ഞാൻ വരാം എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ നിന്നെ അറിയാൻ ഉള്ളു നിറയാൻ ഒഴുകിയൊഴുകി ഞാൻ ഇന്നുമെന്നുമൊരു പുഴയായ് ആരാധികേ പിടയുന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി നീയില്ലയെങ്കിലെന്നിലേ പ്രകാശമില്ലിനി മിഴിനീരുപെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി നീയെന്നൊരാ പ്രതീക്ഷയിൽ എറിഞ്ഞ പൊൻതിരി മാനം പകുത്തു നൽകിടാം കുറുമ്പ് കൊണ്ട് മൂടിടാം അടുത്ത് വന്നിടാം കൊതിച്ചു നിന്നിടാം വിരൽ കൊരുത്തിടാം സ്വയം മറന്നിടാം ഈ ആശകൾ തൻ മൺതോണിയുമായ് തുഴഞ്ഞകലെ പോയിടാം എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ നിന്നേ അറിയാൻ ഉള്ളു നിറയാൻ ഒഴുകിയൊഴുകി ഞാൻ ഇന്നുമെന്നുമൊരു പുഴയായ് ആരാധികേ മഞ്ഞുതിരും വഴിയരികേ ഒരു നാൾ കിനാവ് പൂത്തിടും അതിൽ നമ്മളൊന്നു ചേർന്നിടും പിരാക്കൾപോലിതേ വഴി നിലാവിൽ പാറിടും നിനക്കു തണലായി ഞാൻ നിനക്ക് തുണയായി ഞാൻ പലകനവുകൾ പകലിരവുകൾ നിറമണിയുമീ കഥയെഴുതുവാൻ ഈ ആശകൾ തൻ മൺതോണിയുമായ് തുഴഞ്ഞകലെ പോയിടാം എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ നിന്നേ അറിയാൻ ഉള്ളു നിറയാൻ ഒഴുകിയൊഴുകി ഞാൻ ഇന്നുമെന്നുമൊരു പുഴയായ് ആരാധികേ മഞ്ഞുതിരും വഴിയരികേ |
Other Songs in this movie
- Njaan Jackson Allada
- Singer : Antony Dasan | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Oru Cheru Kiliyude
- Singer : Benny Dayal | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Nenchakame (Into The Roots)
- Singer : Shankar Mahadevan | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Kunjanambili
- Singer : Riya Raju, Sajini Anand, Idhazhiga, Kavya, Shreya, Tejaswini | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Nenchakame
- Singer : Shankar Mahadevan | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Pulari Virinju
- Singer : Vishnu Vijay | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Aajare
- Singer : Ramesh Narayan, Madhuvanthi Narayan | Lyrics : Kamal Karthik | Music : Vishnu Vijay
- Kelavare
- Singer : Suchith Suresan, Deepesh Krishnamoorthy, Sarath Santhosh | Lyrics : Jithu Madhavan | Music : Vishnu Vijay