Njaan Jackson Allada ...
Movie | Ambili (2019) |
Movie Director | Johnpaul George |
Lyrics | Vinayak Sasikumar |
Music | Vishnu Vijay |
Singers | Antony Dasan |
Lyrics
Lyrics submitted by: Sandhya Prakash Masti mere gusti mere masti mere gusti mere Masti mere gusti mere masti mere gusti mere Masti mere gusti mere masti mere gusti mere Masti mere gusti mere masti masti yes Njan Jackson alleda Newton alleda jocker alleda moon walkumilleda starumalleda onnumalleda ennalum nattare innattil njan raja mathane kikkane machane en pattinu dance kali Chik chik chik chik che oru chiri tharane Chik chik chik chik che kayyadiyude mazha tharane Chik chik chik chik che kanneriyaruthe Chik chik chik chik che vazhi thadayaruthe njano nilkkaatha bell illa break illa cycle polodunne engum kelkkaatha sangeethamerunne Njan Jackson alleda Newton alleda jocker alleda moon walkumilleda starumalleda onnumalleda Masti mere gusti mere masti mere gusti mere Masti mere gusti mere masti mere gusti mere Masti mere gusti mere masti mere gusti mere Masti mere gusti mere masti masti yes Para para para para pe kuzha viliyevide vari vari vari variyayi sundarimarividivide kada kada kadalillakanapol janamividivide pada pada padayay thakiladiyivide veendum innente koodeppirappinte gramathanayunna naalil swapnathilanennu thonnunne Njan Jackson alleda Newton alleda jocker alleda moon walkumilleda starumalleda onnumalleda ennalum nattare innattil njan raja mathane kikkane machane en pattinu dance kali | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ് മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ് ഞാൻ ജാക്‌സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ ജോക്കർ അല്ലെടാ മൂൺ വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ എന്നാലും നാട്ടാരേ ഇന്നാട്ടിൽ ഞാൻ രാജാ മത്താണേ കിക്കാണേ മച്ചാനേ എൻ പാട്ടിനു ഡാൻസ് കളി ചിക് ചിക് ചിക് ചിക് ചേ ഒരു ചിരി തരണേ ചിക് ചിക് ചിക് ചിക് ചേ കയ്യടിയുടെ മഴ തരണേ ചിക് ചിക് ചിക് ചിക് ചേ കണ്ണെറിയരുതേ ചിക് ചിക് ചിക് ചിക് ചേ വഴി തടയരുതേ ഞാനോ നിൽക്കാത്ത ബെൽ ഇല്ലാ ബ്രേക്ക് ഇല്ലാ സൈക്കിൾ പോലോടുന്നേ എങ്ങും കേൾക്കാത്ത സംഗീതമേറുന്നേ ഞാൻ ജാക്‌സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ ജോക്കർ അല്ലെടാ മൂൺ വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ് മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ് പര പര പര പര പേ കുഴൽ വിളിയെവിടേ വരി വരി വരി വരിയായി സുന്ദരിമാരിവിടിവിടെ കട കട കടലിളകണപോൽ ജനമിവിടിവിടെ പട പട പടയായ് തകിലടിയിവിടെ വീണ്ടും ഇന്നെന്റെ കൂടെപ്പിറപ്പിന്റെ ഗ്രാമത്തണയുന്ന നാളിൽ സ്വപ്നത്തിലാണെന്നു തോന്നുന്നേ ഞാൻ ജാക്‌സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ ജോക്കർ അല്ലെടാ മൂൺ വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ എന്നാലും നാട്ടാരേ ഇന്നാട്ടിൽ ഞാൻ രാജാ മത്താണേ കിക്കാണേ മച്ചാനേ എൻ പാട്ടിനു ഡാൻസ് കളി |
Other Songs in this movie
- Aaradhike
- Singer : Sooraj Santhosh, Madhuvanthi Narayan | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Oru Cheru Kiliyude
- Singer : Benny Dayal | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Nenchakame (Into The Roots)
- Singer : Shankar Mahadevan | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Kunjanambili
- Singer : Riya Raju, Sajini Anand, Idhazhiga, Kavya, Shreya, Tejaswini | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Nenchakame
- Singer : Shankar Mahadevan | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Pulari Virinju
- Singer : Vishnu Vijay | Lyrics : Vinayak Sasikumar | Music : Vishnu Vijay
- Aajare
- Singer : Ramesh Narayan, Madhuvanthi Narayan | Lyrics : Kamal Karthik | Music : Vishnu Vijay
- Kelavare
- Singer : Suchith Suresan, Deepesh Krishnamoorthy, Sarath Santhosh | Lyrics : Jithu Madhavan | Music : Vishnu Vijay