എന്നുയിരെ പെൺകിളിയെ ...
ചിത്രം | മാർഗംകളി (2019) |
ചലച്ചിത്ര സംവിധാനം | ശ്രീജിത് വിജയന് |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | സിതാര കൃഷ്ണകുമാര്‍, അക്ബർ ഖാൻ |
വരികള്‍
Lyrics submitted by: Sandhya Prakash Ennuyire penkiliye ennakame thenmazhaye neyenna vaakkennullil pranayam neeyenna vaakkinnullil pulariyaay neyoralilen hridayamitha neermeghamaay alayukayaay Manjin kaiviralaal kavilatho nee thazhuki chantham koodivarum mazhavillaay maariyival oru naru thamarayay ithalaniyana paathi mugham oru mozhiyale manam kanavezhuthiya neernadiyaay neeyaanengo kannil kannil thedinjan Ennuyire penkiliye ennakame thenmazhaye neyenna vaakkennullil pranayam neeyenna vaakkinnullil pulariyaay Vaanneelima variyente kannil peytha aaroraal aadyamaay innithaa snehasooryane pulkkodikku poovaay maaraan aasha than ponveyil thannu nee novukalamoru suga maraviyilaliyukayay devashaaga theruthere adimudi malaraniyenninteyeenam onnumaathram thedivannu njaan Manjin kaiviralaal kavilatho nee thazhuki chantham koodivarum mazhavillaay maariyival oru naru thamarayay ithalaniyana paathi mugham oru mozhiyale manam kanavezhuthiya neernadiyaay neeyaanengo kannil kannil thedinjan Ennuyire penkiliye ennakame thenmazhaye neyenna vaakkennullil pranayam neeyenna vaakkinnullil pulariyaay neyoralilen hridayamitha neermeghamaay alayukayaay | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്നുയിരേ പെൺകിളിയേ എന്നകമേ തേന്മഴയേ നീയെന്ന വാക്കെന്നുള്ളിൽ പ്രണയം നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ് നീയൊരാളിലെൻ ഹൃദയമിതാ നീലമേഘമായ് അലയുകയായ് മഞ്ഞിൻ കൈവിരലാൽ കവിളത്തോ നീ തഴുകി ചന്തം കൂടി വരും മഴവില്ലായ് മാറിയിവൾ ഒരു നറു താമരയായ് ഇതളണിയണ പാതി മുഖം ഒരു മൊഴിയാലേ മനം കനവെഴുതിയ നീർനദിയായ് നീയെങ്ങാണെങ്ങോ കണ്ണിൽ കണ്ണിൽ തേടി ഞാൻ എന്നുയിരേ പെൺകിളിയേ എന്നകമേ തേന്മഴയേ നീയെന്ന വാക്കെന്നുള്ളിൽ പ്രണയം നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ് വാനനീലിമ വാരിയെന്റെ കണ്ണിൽ പെയ്തു ആരൊരാൾ ആദ്യമായ് ഇന്നിതാ സ്നേഹ സൂര്യനേ പുൽക്കൊടിക്കു പൂവായ് മാറാൻ ആശ തൻ പൊൻവെയിൽ തന്നു നീ നോവു കാലമൊരു സുഖ മറവിയിലലിയുകയായ് ദേവശാഖ തെരുതെരെ അടിമുടി മലരണിയെൻ നിന്റെയീണം ഒന്നുമാത്രം തേടിവന്നു ഞാൻ മഞ്ഞിൻ കൈവിരലാൽ കവിളത്തോ നീ തഴുകി ചന്തം കൂടി വരും മഴവില്ലായ് മാറിയിവൾ ഒരു നറു താമരയായ് ഇതളണിയണ പാതി മുഖം ഒരു മൊഴിയാലേ മനം കനവെഴുതിയ നീർനദിയായ് നീയെങ്ങാണെങ്ങോ കണ്ണിൽ കണ്ണിൽ തേടി ഞാൻ എന്നുയിരേ പെൺകിളിയേ എന്നകമേ തേന്മഴയേ നീയെന്ന വാക്കെന്നുള്ളിൽ പ്രണയം നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ് നീയൊരാളിലെൻ ഹൃദയമിതാ നീലമേഘമായ് അലയുകയായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിനക്കായി ഞാൻ
- ആലാപനം : ബിബിന്‍ ജോര്‍ജ്ജ് | രചന : അബിൻരാജ് എം എ | സംഗീതം : ഗോപി സുന്ദര്‍
- ശിവനെ അന്തോം കുന്തോം
- ആലാപനം : അഫ്സല് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- അമ്മേ
- ആലാപനം : ഗോപി സുന്ദര്‍ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍