Aarodum Parayuka ...
Movie | Kolaambi (2019) |
Movie Director | TK Rajeev Kumar |
Lyrics | Prabha Varma |
Music | Ramesh Narayan |
Singers | Madhusree Narayan |
Lyrics
Lyrics submitted by: Sandhya Prakash Aarodum parayuka vayya aa raavin ninavukalellaam kanavthil aaroraal chaare vannororo kadhakalaay kulirumaay parayumo pathiye ni alizvezhumaanandhame kanivezhum aakaashme akamaake mayikkinaakaathirode varavayi uyire nin manassu thedi ariyuvaan nirayuvaan arikilaay varikayaay Aarodum parayuka vayya aa raavin ninavukalellaam kanavthil aaroraal chaare vannororo kadhakalaay kulirumaay parayumo pathiye nee Anupamamaam bhavame anithara saayoojyame niramezhum vidarthi orazhakayi varavayi maname nin thelima thedi karuthalaay arike nee karunayaay akme nee Aarodum parayuka vayya aa raavin ninavukalellaam kanavthil aaroraal chaare vannororo kadhakalaay kulirumaay parayumo pathiye ni | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരോടും പറയുക വയ്യ ആരാവിൻ നിനവുകളെല്ലാം കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ കഥകളായ് കുളിരുമായ് പറയുമോ പതിയെ നീ അലിവെഴുമാനന്ദമേ കനിവെഴും ആകാശമേ അകമാകെ മയിൽക്കിനാക്കതിരോടെ വരവായീ ഉയിരേ നിൻ മനസ്സ് തേടി അറിയുവാൻ നിറയുവാൻ അരികിലായ് വരികയായ് ആരോടും പറയുക വയ്യ ആരാവിൻ നിനവുകളെല്ലാം കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ കഥകളായ് കുളിരുമായ് പറയുമോ പതിയെ നീ അനുപമമാം ഭാവമേ അനിതര സായൂജ്യമേ നിറമെഴും വിടർത്തി ഒരഴകായി വരവായി മനമേ നിൻ തെളിമ തേടി കരുതലായ് അരികെ നീ കരുണയായ് അകമേ നീ ആരോടും പറയുക വയ്യ ആരാവിൻ നിനവുകളെല്ലാം കനവതിൽ ആരൊരാൾ ചാരേ വന്നോരോരോ കഥകളായ് കുളിരുമായ് പറയുമോ പതിയെ നീ |
Other Songs in this movie
- Ororo Novin
- Singer : Bombay Jayashri | Lyrics : Prabha Varma | Music : Ramesh Narayan
- Parayathe Arikil
- Singer : Madhusree Narayan | Lyrics : Vinayak Sasikumar | Music : Ramesh Narayan