Parayathe Arikil ...
Movie | Kolaambi (2019) |
Movie Director | TK Rajeev Kumar |
Lyrics | Vinayak Sasikumar |
Music | Ramesh Narayan |
Singers | Madhusree Narayan |
Lyrics
Lyrics submitted by: Sandhya Prakash Parayaatharike vanna pranayame ninakku nalkaan enthu thedum njaanakame ninakku nalkaan enthu thedum njaanakame parayaatharike vanna pranayame Tharalamaay nee thodum laalanakal madhuramaam nokkile thenkanangal nin nizhalinod nizhal chertha pularvelakal thellurangaathe naam ketta raamarikal samboornnam ninnil ennum ival parayaatharike vanna pranayame pranayame Priyatharamaam mridu chumbanagal athil sada maayunna nombarangal nee nilavakum uyirinte idanaazhiyil onnozhiyaathe neeyekum anubhoothikal saayoojyam ariyunnu ival Parayaatharike vanna pranayame ninakku nalkaan enthu thedum njaanakame ninakku nalkaan enthu thedum njaanakame parayaatharike vanna pranayame pranayame | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പറയാതരികെ വന്ന പ്രണയമേ നിനക്കു നൽകാൻ എന്തു തേടും ഞാനകമേ നിനക്കു നൽകാൻ എന്തു തേടും ഞാനകമേ പറയാതരികെ വന്ന പ്രണയമേ പ്രണയമേ തരളമായ് നീ തൊടും ലാളനകൾ മധുരമാം നോക്കിലേ തേൻകണങ്ങൾ നിൻ നിഴലോട് നിഴൽ ചേർത്ത പുലർവേളകൾ തെല്ലുറങ്ങാതെ നാം കേട്ട രാമരികൾ സമ്പൂർണം നിന്നിൽ എന്നും ഇവൾ പറയാതരികെ വന്ന പ്രണയമേ പ്രണയമേ പ്രിയതരമാം മൃദു ചുംബനങ്ങൾ അതിൽ സദാ മായുന്ന നൊമ്പരങ്ങൾ നീ നിലവാകും ഉയിരിന്റെ ഇടനാഴിയിൽ ഒന്നൊഴിയാതെ നീയേകും അനുഭൂതികൾ സായൂജ്യം അറിയുന്നു ഇവൾ പറയാതരികെ വന്ന പ്രണയമേ നിനക്കു നൽകാൻ എന്തു തേടും ഞാനകമേ നിനക്കു നൽകാൻ എന്തു തേടും ഞാനകമേ പറയാതരികെ വന്ന പ്രണയമേ പ്രണയമേ |
Other Songs in this movie
- Aarodum Parayuka
- Singer : Madhusree Narayan | Lyrics : Prabha Varma | Music : Ramesh Narayan
- Ororo Novin
- Singer : Bombay Jayashri | Lyrics : Prabha Varma | Music : Ramesh Narayan