View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Virunnu Vannu Maadhavam ...

MovieThureeyam (2019)
Movie DirectorJithin Kumbukattu
LyricsP Prakash
MusicSibu Sukumaran
SingersNajim Arshad, Mridula Warrier

Lyrics

Lyrics submitted by: Sandhya Prakash

Virunnu vannu maadhavam kurunnu poovinulsavam
hridayamaake navasugandham peythu niranju
madhura raaga vaahiniyil nammal alinju
aa........aa.........
Virunnu vannu maadhavam kurunnu poovinilsavam

Nammal randu manju thulli pole mannil maanjidaam
chakravaal seemayile meghamaay marannidaam (2)
engilum nilakkukilla nammle parasparam
korthidunna gaadamaay praana bhabdhanam
aa........aa......
Virunnu vannu maadhavam kurunnu poovinilsavam

Nammal pandu kandathethu kaananathilaayidaam
poya janmamethu nadi theeraabhuvilaayidaam (2)
onnu mathramormmayundithaadyamalla kaanmoo naam
nithyamaayi nammlonnu chernnu vaanidum
aa........
Virunnu vannu maadhavam kurunnu poovinilsavam
hridayamaake navasugandham peythu niranju
madhura raaga vaahiniyil nammal alinju
aa.......aa..........
Virunnu vannu maadhavam kurunnu poovinilsavam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം
ഹൃദയമാകെ നവസുഗന്ധം പെയ്‌തു നിറഞ്ഞു
മധുര രാഗ വാഹിനിയിൽ നമ്മൾ അലിഞ്ഞു
ആ .......ആ .......
വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം

നമ്മൾ രണ്ടു മഞ്ഞു തുള്ളി പോലേ മണ്ണിൽ മാഞ്ഞിടാം
ചക്രവാള സീമയിലേ മേഘമായ് മറന്നിടാം (2)
എങ്കിലും നിലയ്‌ക്കുകില്ല നമ്മളേ പരസ്പരം
കോർത്തിടുന്ന ഗാഢമായ പ്രാണ ബന്ധനം
ആ .......ആ .....
വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം

നമ്മൾ പണ്ടു കണ്ടതേതു കാനനത്തിലായിടാം
പോയ ജന്മമേതു നദി തീരഭൂവിലായിടാം (2)
ഒന്നു മാത്രമോർമ്മയുണ്ടിതാദ്യമല്ല കാൺമൂ നാം
നിത്യമായി നമ്മളൊന്ന് ചേർന്നു വാണീടും
ആ .......
വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം
ഹൃദയമാകെ നവസുഗന്ധം പെയ്‌തു നിറഞ്ഞു
മധുര രാഗ വാഹിനിയിൽ നമ്മൾ അലിഞ്ഞു
ആ ......ആ .......
വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം


Other Songs in this movie

Thekku Thekku
Singer : Sunil Mathai   |   Lyrics : P Prakash   |   Music : R Somasekharan
Aakashamillenkil
Singer : MG Diljith   |   Lyrics : P Prakash   |   Music : MG Diljith
Kanna Karimukilolli Varna
Singer : Vinitha   |   Lyrics : P Prakash   |   Music : Sibu Sukumaran
Puthunilaavu
Singer : Vinod Neelambari   |   Lyrics : P Prakash   |   Music : Sibu Sukumaran