Aakashamillenkil ...
Movie | Thureeyam (2019) |
Movie Director | Jithin Kumbukattu |
Lyrics | P Prakash |
Music | MG Diljith |
Singers | MG Diljith |
Lyrics
Lyrics submitted by: Sandhya Prakash Aakaashamillengil chiraku venda thoovenmayillengil nirangal vendaa (2) neeyillayemkilee njan venda pranayamillengilo bhoomi venda (2) Aakaashamillengil chiraku venda thoovenmayillengil nirangal vendaa Theerathu paadunna ponmulam thandine kothiyode nokkunna puzha pole (2) ozhukukayanu njan nin paada padmathin dalangale polum thazhukathe (2) Aakaashamillengil chiraku venda thoovenmayillengil nirangal vendaa neeyillayemkilee njan venda pranayamillengilo bhoomi venda Doorathu minnunna tharakapennine kavithayaay maattunna kaviye pol (2) ezhuthukayanu njan ninneela mizhi padum geethikalaake anuvelam (2) Aakaashamillengil chiraku venda thoovenmayillengil nirangal vendaa neeyillayemkilee njan venda pranayamillengilo bhoomi venda neeyillayemkilee njan venda pranayamillengilo bhoomi venda Aakaashamillengil chiraku venda thoovenmayillengil nirangal vendaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ (2) നീയില്ലയെങ്കിലീ ഞാൻ വേണ്ടാ പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ (2) ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ തീരത്തു പാടുന്ന പൊന്മുളം തണ്ടിനേ കൊതിയോടെ നോക്കുന്ന പുഴ പോലേ (2) ഒഴുകുകയാണ് ഞാൻ നിൻ പാദ പദ്മത്തിൻ ദലങ്ങളേ പോലും തഴുകാതെ (2) ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ നീയില്ലയെങ്കിലീ ഞാൻ വേണ്ടാ പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ ദൂരത്തു മിന്നുന്ന താരകപെണ്ണിനെ കവിതയായ് മാറ്റുന്ന കവിയെ പോൽ (2) എഴുതുകയാണു ഞാൻ നിന്നീല മിഴി പാടും ഗീതികളാകെ അനുവേലം (2) ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ നീയില്ലയെങ്കിലീ ഞാൻ വേണ്ടാ പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ നീയില്ലയെങ്കിലീ ഞാൻ വേണ്ടാ പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ |
Other Songs in this movie
- Thekku Thekku
- Singer : Sunil Mathai | Lyrics : P Prakash | Music : R Somasekharan
- Virunnu Vannu Maadhavam
- Singer : Najim Arshad, Mridula Warrier | Lyrics : P Prakash | Music : Sibu Sukumaran
- Kanna Karimukilolli Varna
- Singer : Vinitha | Lyrics : P Prakash | Music : Sibu Sukumaran
- Puthunilaavu
- Singer : Vinod Neelambari | Lyrics : P Prakash | Music : Sibu Sukumaran