View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശമില്ലെങ്കിൽ ...

ചിത്രംതുരീയം (2019)
ചലച്ചിത്ര സംവിധാനംജിതിൻ കുമ്പുക്കാട്ട്
ഗാനരചനപി പ്രകാശ്
സംഗീതംഎം ജി ദിൽജിത്
ആലാപനംഎം ജി ദിൽജിത്

വരികള്‍

Lyrics submitted by: Sandhya Prakash

Aakaashamillengil chiraku venda
thoovenmayillengil nirangal vendaa (2)
neeyillayemkilee njan venda
pranayamillengilo bhoomi venda (2)

Aakaashamillengil chiraku venda
thoovenmayillengil nirangal vendaa

Theerathu paadunna ponmulam thandine
kothiyode nokkunna puzha pole (2)
ozhukukayanu njan nin paada padmathin
dalangale polum thazhukathe (2)

Aakaashamillengil chiraku venda
thoovenmayillengil nirangal vendaa
neeyillayemkilee njan venda
pranayamillengilo bhoomi venda

Doorathu minnunna tharakapennine
kavithayaay maattunna kaviye pol (2)
ezhuthukayanu njan ninneela mizhi padum
geethikalaake anuvelam (2)

Aakaashamillengil chiraku venda
thoovenmayillengil nirangal vendaa
neeyillayemkilee njan venda
pranayamillengilo bhoomi venda
neeyillayemkilee njan venda
pranayamillengilo bhoomi venda
Aakaashamillengil chiraku venda
thoovenmayillengil nirangal vendaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ
തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ (2)
നീയില്ലയെങ്കിലീ ഞാൻ വേണ്ടാ
പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ (2)

ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ
തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ

തീരത്തു പാടുന്ന പൊന്മുളം തണ്ടിനേ
കൊതിയോടെ നോക്കുന്ന പുഴ പോലേ (2)
ഒഴുകുകയാണ് ഞാൻ നിൻ പാദ പദ്മത്തിൻ
ദലങ്ങളേ പോലും തഴുകാതെ (2)

ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ
തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ
നീയില്ലയെങ്കിലീ ഞാൻ വേണ്ടാ
പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ

ദൂരത്തു മിന്നുന്ന താരകപെണ്ണിനെ
കവിതയായ് മാറ്റുന്ന കവിയെ പോൽ (2)
എഴുതുകയാണു ഞാൻ നിന്നീല മിഴി പാടും
ഗീതികളാകെ അനുവേലം (2)

ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ
തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ
നീയില്ലയെങ്കിലീ ഞാൻ വേണ്ടാ
പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ
നീയില്ലയെങ്കിലീ ഞാൻ വേണ്ടാ
പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ
ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ
തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെക്കു തെക്കു
ആലാപനം : സുനില്‍ മത്തായി   |   രചന : പി പ്രകാശ്   |   സംഗീതം : ആര്‍ സോമശേഖരന്‍
വിരുന്നു വന്നു മാധവം
ആലാപനം : നജിം അര്‍ഷാദ്‌, മൃദുല വാര്യർ   |   രചന : പി പ്രകാശ്   |   സംഗീതം : സിബു സുകുമാരന്‍
കണ്ണാ കാർമുകിലൊളി വർണാ
ആലാപനം : വിനീത   |   രചന : പി പ്രകാശ്   |   സംഗീതം : സിബു സുകുമാരന്‍
പുതുനിലാവ്
ആലാപനം : വിനോദ് നീലാംബരി   |   രചന : പി പ്രകാശ്   |   സംഗീതം : സിബു സുകുമാരന്‍