Sooryanennoru Nakshathram ...
Movie | Lankaadahanam (1971) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai sooryanennoru nakshathram bhoomiyennoru golam golathil swantham nizhalineppolum snehichu vanchikkum manushyan paavam manushyan pakalum raavum maarivaraanaay pathivaay karangunnu bhoomi palakaalangal maarivaraanaay pakalone chuttunnu bhoomi maarunnu sarvavum ennarinjaalum maaraathavane manushyan paavam manushyan paavam manushayn sooryanennoru nakshathram...... adukkanmoham anaykkaan moham aduthaalakalaan daaham rithubhedangal hridayachumaril ezhuthunnu maaykkunnu kadhakal thedunna kanakam maayamaayaalum thedunnavane manushyan paavam manushyan paavam manushyan sooryanennoru nakshathram | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സൂര്യനെന്നൊരു നക്ഷത്രം ഭൂമിയെന്നൊരു ഗോളം ഗോളത്തിൽ സ്വന്തം നിഴലിനെപ്പോലും സ്നേഹിച്ചു വഞ്ചിക്കും മനുഷ്യൻ - പാവം മനുഷ്യൻ പാവം മനുഷ്യൻ പകലും രാവും മാറിവരാനായ് പതിവായ് കറങ്ങുന്നു ഭൂമി പലകാലങ്ങൾ മാറിവരാനായ് പകലോനെ ചുറ്റുന്നു ഭൂമി മാറുന്നു സർവ്വവും എന്നറിഞ്ഞാലും മാറാത്തവനേ മനുഷ്യൻ - പാവം മനുഷ്യൻ പാവം മനുഷ്യൻ (സൂര്യനെന്നൊരു നക്ഷത്രം...) അടുക്കാൻ മോഹം അണയ്ക്കാൻ മോഹം അടുത്താലകലാൻ ദാഹം ഋതുഭേദങ്ങൾ ഹൃദയച്ചുമരിൽ എഴുതുന്നു മായ്ക്കുന്നു കഥകൾ തേടുന്ന കനകം മായമായാലും തേടുന്നവനേ മനുഷ്യൻ - പാവം മനുഷ്യൻ പാവം മനുഷ്യൻ (സൂര്യനെന്നൊരു നക്ഷത്രം) |
Other Songs in this movie
- Eeshwaranorikkal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Thiruvaabharanam Chaarthi
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : MS Viswanathan
- Panchavadiyile
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MS Viswanathan
- Nakshathra Raajyathe
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Swarganandini
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Kilukile Chirikkum
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MS Viswanathan