Kilukile Chirikkum ...
Movie | Lankaadahanam (1971) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | LR Eeswari |
Lyrics
Lyrics submitted by: Dr. Susie Pazhavarical kilu kile chirikkumen chilankakale - ente kinnara gaayakan varumallo sangeetham choriyumen kilimakale - ente sringaara gandharvan varumallo maanikka malarmancham virikkum - njaanen manmadha roopane orukkum athidhikalaaraanum vannaal - avan maniyarayilppoyolikkum olikkum (kilukile) vayuvil kaimudra varaykkum - njaanen maanasa naathane vilikkum maniyara vaathil thurakkum - thennal malarvaniyil poyolikkum olikkum (kilukile) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കിലുകിലെ ചിരിക്കുമെൻ ചിലങ്കകളെ - എന്റെ കിന്നര ഗായകൻ വരുമല്ലോ സംഗീതം ചൊരിയുമെൻ കിളിമകളെ - എന്റെ ശൃംഗാര ഗന്ധർവ്വൻ വരുമല്ലോ മാണിക്ക മലർമഞ്ചം വിരിക്കും - ഞാനെൻ മന്മഥരൂപനെയൊരുക്കും അതിഥികളാരാനും വന്നാൽ - അവൻ മണിയറയിൽ പോയോളിക്കും ഒളിക്കും (കിലുകിലെ) വായുവിൽ കൈമുദ്ര വരയ്ക്കും - ഞാനെൻ മാനസ നാഥനെ വിളിക്കും മണിയറ വാതിൽ തുറക്കും - തെന്നൽ മലർവനിയിൽ പോയോളിക്കും ഒളിക്കും (കിലുകിലെ) |
Other Songs in this movie
- Eeshwaranorikkal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Sooryanennoru Nakshathram
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Thiruvaabharanam Chaarthi
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : MS Viswanathan
- Panchavadiyile
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MS Viswanathan
- Nakshathra Raajyathe
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Swarganandini
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan