Karimizhiyaale ...
Movie | Baalaramapuram (2019) |
Movie Director | Aji Chandrasekhar |
Lyrics | |
Music | GK Harish Mani |
Singers | Madhu Balakrishnan, Sruthi S Kumar |
Lyrics
Lyrics submitted by: Sandhya Prakash Karimizhiyale kathiroli thookum manjula roopini neeyaaro (2) manasavaniyil thaamasamaakkiya premaswaroopini neeyaaro aaro aaro neeyaro kanavukal thorum kathiroli thookum kamaneeya roopan neeyaaro maanasvaniyil thaamasamaakkiya premaswaroopan neeyaaro aaro aaro neeyaaro karimizhiyale kathiroli thookum manjula roopini neeyaaro Kanmunayale karalinnithalil kamaneeya chithram ezhuthum avale anupamamaakum azhakin nadayil ariyathe enne nadathunnavane anuvaadamillaathe ennakathaaril aanadha geethangal meettunnavane anuraagam chaalichu abhilaasham chaalichu araadhakanaay mattunnavale aaro aaro neeyaro kanavukal thorum kathiroli thookum kamaneeya roopan neeyaaro Valakal kilukki kilikal vannu nin pukal paadunna nerathu thalakal kilukkum puzha than karayil nin pada nalinangal pathiyumnneram olangal than chiriyo nin chodiyil thaalangalaay maarunnennuyiru vasantha sameeran kuliralakori kavithakalaakkunna nimishangale aaro aaro neeyaaro karimizhiyale kathiroli thookum manjula roopini neeyaaro karimizhiyale kathiroli thookum manjula roopini neeyaaro maanasvaniyil thaamasamaakkiya premaswaroopan neeyaaro aaro aaro neeyaaro kanavukal thorum kathiroli thookum kamaneeya roopan neeyaaro maanasvaniyil thaamasamaakkiya premaswaroopan neeyaaro aaro aaro neeyaaro | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കരിമിഴിയാലേ കതിരൊളി തൂകും മഞ്ജുള രൂപിണി നീയാരോ (2) മാനസവനിയിൽ താമസമാക്കിയ പ്രേമസ്വരൂപിണി നീയാരോ ആരോ ആരോ നീയാരോ കനവുകൾ തോറും കതിരൊളി തൂകും കമനീയ രൂപൻ നീയാരോ മാനസവനിയിൽ താമസമാക്കിയ പ്രേമസ്വരൂപൻ നീയാരോ ആരോ ആരോ നീയാരോ കരിമിഴിയാലേ കതിരൊളി തൂകും മഞ്ജുള രൂപിണി നീയാരോ കണ്മുനയാലേ കരളിന്നിതളിൽ കമനീയ ചിത്രം എഴുതും അവളേ അനുപമമാകും അഴകിൻ നടയിൽ അറിയാതെ എന്നെ നടത്തുന്നവനേ അനുവാദമില്ലാതെ എന്നകതാരിൽ ആനന്ദ ഗീതങ്ങൾ മീട്ടുന്നവനേ അനുരാഗം ചാലിച്ചു അഭിലാഷം ചാലിച്ചു ആരാധകനായ് മാറ്റുന്നവളേ ആരോ ആരോ നീയാരോ കനവുകൾ തോറും കതിരൊളി തൂകും കമനീയ രൂപൻ നീയാരോ വളകൾ കിലുക്കി കിളികൾ വന്നു നിൻ പുകൾ പാടുന്ന നേരത്ത് തളകൾ കിലുക്കും പുഴ തൻ കരയിൽ നിൻപദ നളിനങ്ങൾ പതിയുംന്നേരം ഓളങ്ങൾ തൻ ചിരിയോ നിൻ ചൊടിയിൽ താളങ്ങളായ് മാറുന്നെന്നുയിര് വസന്ത സമീരൻ കുളിരലകോരി കവിതകളാക്കുന്ന നിമിഷങ്ങളേ ആരോ ആരോ നീയാരോ കരിമിഴിയാലേ കതിരൊളി തൂകും മഞ്ജുള രൂപിണി നീയാരോ കരിമിഴിയാലേ കതിരൊളി തൂകും മഞ്ജുള രൂപിണി നീയാരോ മാനസവനിയിൽ താമസമാക്കിയ പ്രേമസ്വരൂപിണി നീയാരോ ആരോ ആരോ നീയാരോ കനവുകൾ തോറും കതിരൊളി തൂകും കമനീയ രൂപൻ നീയാരോ മാനസവനിയിൽ താമസമാക്കിയ പ്രേമസ്വരൂപൻ നീയാരോ ആരോ ആരോ നീയാരോ |
Other Songs in this movie
- Odathaalathil
- Singer : | Lyrics : | Music : GK Harish Mani
- Maanathe Thankathalika
- Singer : | Lyrics : | Music : GK Harish Mani
- Patmanabha Paahi
- Singer : | Lyrics : | Music : GK Harish Mani
- Paayaram Chollunna
- Singer : | Lyrics : | Music : GK Harish Mani