View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Odathaalathil ...

MovieBaalaramapuram (2019)
Movie DirectorAji Chandrasekhar
Lyrics
MusicGK Harish Mani
Singers

Lyrics

Lyrics submitted by: Sandhya Prakash

odathalathil thaka thinthinnaro
odum paavum cherunne theyyannam thaaro (2)
jeevathaalathil sruthi cheraathetho
ee theyyamuranjaadunne thinthinnaaro
odathalathil thaka thinthinnaro
odum paavum cherunne theyyannam thaaro

Paavodumbam thaka thinthinnaroo
puliyilakaraketta thaka thinthinnaaro
mazhamegha kaar moodumbam thinthinnaro
thinthinnaro thinthinnaro thinthinnaro
odathalathil thaka thinthinnaro
odum paavum cherunne theyyannam thaaro

Balaraamapurathin kadhayathu theyyaro
paananmar paadiya kadhayallithu theyaaro(2)
venaattarachanmaar koottiya kadha theyyaro
meyyaalum shaaliya gothra kadha thinthinnaaro
thinthinnaaro thinthinnaaro
odathalathil thaka thinthinnaro
odum paavum cherunne theyyannam thaaro (2)
jeevathaalathil sruthi cherathetho
ee theyyamuranjaadunne thinyhinnaro
odathalathil thaka thinthinnaro
odum paavum cherunne theyyannam thaaro
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓടത്താളത്തിൽ തക തിന്തിന്നാരോ
ഓടും പാവും ചേരുന്നേ തെയ്യന്നം താരോ (2)
ജീവതാളത്തിൽ ശ്രുതി ചേരാതേതോ
ഈ തെയ്യമുറഞ്ഞാടുന്നേ തിന്തിന്നാരോ
ഓടത്താളത്തിൽ തക തിന്തിന്നാരോ
ഓടും പാവും ചേരുന്നേ തെയ്യന്നം താരോ

പാവോടുമ്പം തക തിന്തിന്നാരോ
പുളിയിലാകരകെട്ട തക തിന്തിന്നാരോ
മഴമേഘകാർ മൂടുമ്പം തിന്തിന്നാരോ
മെയ്യാളനു നെഞ്ചിൽ തീയതു തിന്തിന്നാരോ
തിന്തിന്നാരോ തിന്തിന്നാരോ തിന്തിന്നാരോ
ഓടത്താളത്തിൽ തക തിന്തിന്നാരോ
ഓടും പാവും ചേരുന്നേ തെയ്യന്നം താരോ

ബലരാമപുരത്തിൻ കഥയതു തെയ്യാരോ
പാണന്മാർ പാടിയ കഥയല്ലിതു തെയ്യാരോ (2)
വേണാട്ടരചന്മാർ കൂട്ടിയ കഥ തെയ്യാരോ
മെയ്യാളും ശാലിയ ഗോത്ര കഥ തിന്തിന്നാരോ
തിന്തിന്നാരോ തിന്തിന്നാരോ
ഓടത്താളത്തിൽ തക തിന്തിന്നാരോ
ഓടും പാവും ചേരുന്നേ തെയ്യന്നം താരോ (2)
ജീവതാളത്തിൽ ശ്രുതി ചേരാതേതോ
ഈ തെയ്യമുറഞ്ഞാടുന്നേ തിന്തിന്നാരോ
ഓടത്താളത്തിൽ തക തിന്തിന്നാരോ
ഓടും പാവും ചേരുന്നേ തെയ്യന്നം താരോ


Other Songs in this movie

Karimizhiyaale
Singer : Madhu Balakrishnan, Sruthi S Kumar   |   Lyrics :   |   Music : GK Harish Mani
Maanathe Thankathalika
Singer :   |   Lyrics :   |   Music : GK Harish Mani
Patmanabha Paahi
Singer :   |   Lyrics :   |   Music : GK Harish Mani
Paayaram Chollunna
Singer :   |   Lyrics :   |   Music : GK Harish Mani