View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരിമിഴിയാളെ ...

ചിത്രംബാലരാമപുരം (2019)
ചലച്ചിത്ര സംവിധാനംഅജി ചന്ദ്രശേഖർ
ഗാനരചന
സംഗീതംജി കെ ഹരിഷ് മണി
ആലാപനംമധു ബാലകൃഷ്ണന്‍, ശ്രുതി എസ് കുമാർ

വരികള്‍

Lyrics submitted by: Sandhya Prakash

Karimizhiyale kathiroli thookum manjula roopini neeyaaro (2)
manasavaniyil thaamasamaakkiya premaswaroopini neeyaaro
aaro aaro neeyaro
kanavukal thorum kathiroli thookum kamaneeya roopan neeyaaro
maanasvaniyil thaamasamaakkiya premaswaroopan
neeyaaro aaro aaro neeyaaro
karimizhiyale kathiroli thookum manjula roopini neeyaaro

Kanmunayale karalinnithalil kamaneeya chithram ezhuthum avale
anupamamaakum azhakin nadayil ariyathe enne nadathunnavane
anuvaadamillaathe ennakathaaril aanadha geethangal meettunnavane
anuraagam chaalichu abhilaasham chaalichu araadhakanaay mattunnavale
aaro aaro neeyaro
kanavukal thorum kathiroli thookum kamaneeya roopan neeyaaro

Valakal kilukki kilikal vannu nin pukal paadunna nerathu
thalakal kilukkum puzha than karayil nin pada nalinangal pathiyumnneram
olangal than chiriyo nin chodiyil thaalangalaay maarunnennuyiru
vasantha sameeran kuliralakori kavithakalaakkunna nimishangale
aaro aaro neeyaaro
karimizhiyale kathiroli thookum manjula roopini neeyaaro
karimizhiyale kathiroli thookum manjula roopini neeyaaro
maanasvaniyil thaamasamaakkiya premaswaroopan
neeyaaro aaro aaro neeyaaro
kanavukal thorum kathiroli thookum kamaneeya roopan neeyaaro
maanasvaniyil thaamasamaakkiya premaswaroopan
neeyaaro aaro aaro neeyaaro
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കരിമിഴിയാലേ കതിരൊളി തൂകും മഞ്ജുള രൂപിണി നീയാരോ (2)
മാനസവനിയിൽ താമസമാക്കിയ പ്രേമസ്വരൂപിണി നീയാരോ
ആരോ ആരോ നീയാരോ
കനവുകൾ തോറും കതിരൊളി തൂകും കമനീയ രൂപൻ നീയാരോ
മാനസവനിയിൽ താമസമാക്കിയ പ്രേമസ്വരൂപൻ
നീയാരോ ആരോ ആരോ നീയാരോ
കരിമിഴിയാലേ കതിരൊളി തൂകും മഞ്ജുള രൂപിണി നീയാരോ

കണ്മുനയാലേ കരളിന്നിതളിൽ കമനീയ ചിത്രം എഴുതും അവളേ
അനുപമമാകും അഴകിൻ നടയിൽ അറിയാതെ എന്നെ നടത്തുന്നവനേ
അനുവാദമില്ലാതെ എന്നകതാരിൽ ആനന്ദ ഗീതങ്ങൾ മീട്ടുന്നവനേ
അനുരാഗം ചാലിച്ചു അഭിലാഷം ചാലിച്ചു ആരാധകനായ് മാറ്റുന്നവളേ
ആരോ ആരോ നീയാരോ
കനവുകൾ തോറും കതിരൊളി തൂകും കമനീയ രൂപൻ നീയാരോ

വളകൾ കിലുക്കി കിളികൾ വന്നു നിൻ പുകൾ പാടുന്ന നേരത്ത്
തളകൾ കിലുക്കും പുഴ തൻ കരയിൽ നിൻപദ നളിനങ്ങൾ പതിയുംന്നേരം
ഓളങ്ങൾ തൻ ചിരിയോ നിൻ ചൊടിയിൽ താളങ്ങളായ് മാറുന്നെന്നുയിര്
വസന്ത സമീരൻ കുളിരലകോരി കവിതകളാക്കുന്ന നിമിഷങ്ങളേ
ആരോ ആരോ നീയാരോ
കരിമിഴിയാലേ കതിരൊളി തൂകും മഞ്ജുള രൂപിണി നീയാരോ
കരിമിഴിയാലേ കതിരൊളി തൂകും മഞ്ജുള രൂപിണി നീയാരോ
മാനസവനിയിൽ താമസമാക്കിയ പ്രേമസ്വരൂപിണി നീയാരോ
ആരോ ആരോ നീയാരോ
കനവുകൾ തോറും കതിരൊളി തൂകും കമനീയ രൂപൻ നീയാരോ
മാനസവനിയിൽ താമസമാക്കിയ പ്രേമസ്വരൂപൻ
നീയാരോ ആരോ ആരോ നീയാരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓടാതാളത്തിൽ
ആലാപനം :   |   രചന :   |   സംഗീതം : ജി കെ ഹരിഷ് മണി
മാനത്തെ തങ്കത്തളിക
ആലാപനം :   |   രചന :   |   സംഗീതം : ജി കെ ഹരിഷ് മണി
പദ്മനാഭാ പാഹി
ആലാപനം :   |   രചന :   |   സംഗീതം : ജി കെ ഹരിഷ് മണി
പായാരം ചൊല്ലുന്ന
ആലാപനം :   |   രചന :   |   സംഗീതം : ജി കെ ഹരിഷ് മണി