ഓടാതാളത്തിൽ ...
ചിത്രം | ബാലരാമപുരം (2019) |
ചലച്ചിത്ര സംവിധാനം | അജി ചന്ദ്രശേഖർ |
ഗാനരചന | |
സംഗീതം | ജി കെ ഹരിഷ് മണി |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash odathalathil thaka thinthinnaro odum paavum cherunne theyyannam thaaro (2) jeevathaalathil sruthi cheraathetho ee theyyamuranjaadunne thinthinnaaro odathalathil thaka thinthinnaro odum paavum cherunne theyyannam thaaro Paavodumbam thaka thinthinnaroo puliyilakaraketta thaka thinthinnaaro mazhamegha kaar moodumbam thinthinnaro thinthinnaro thinthinnaro thinthinnaro odathalathil thaka thinthinnaro odum paavum cherunne theyyannam thaaro Balaraamapurathin kadhayathu theyyaro paananmar paadiya kadhayallithu theyaaro(2) venaattarachanmaar koottiya kadha theyyaro meyyaalum shaaliya gothra kadha thinthinnaaro thinthinnaaro thinthinnaaro odathalathil thaka thinthinnaro odum paavum cherunne theyyannam thaaro (2) jeevathaalathil sruthi cherathetho ee theyyamuranjaadunne thinyhinnaro odathalathil thaka thinthinnaro odum paavum cherunne theyyannam thaaro | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓടത്താളത്തിൽ തക തിന്തിന്നാരോ ഓടും പാവും ചേരുന്നേ തെയ്യന്നം താരോ (2) ജീവതാളത്തിൽ ശ്രുതി ചേരാതേതോ ഈ തെയ്യമുറഞ്ഞാടുന്നേ തിന്തിന്നാരോ ഓടത്താളത്തിൽ തക തിന്തിന്നാരോ ഓടും പാവും ചേരുന്നേ തെയ്യന്നം താരോ പാവോടുമ്പം തക തിന്തിന്നാരോ പുളിയിലാകരകെട്ട തക തിന്തിന്നാരോ മഴമേഘകാർ മൂടുമ്പം തിന്തിന്നാരോ മെയ്യാളനു നെഞ്ചിൽ തീയതു തിന്തിന്നാരോ തിന്തിന്നാരോ തിന്തിന്നാരോ തിന്തിന്നാരോ ഓടത്താളത്തിൽ തക തിന്തിന്നാരോ ഓടും പാവും ചേരുന്നേ തെയ്യന്നം താരോ ബലരാമപുരത്തിൻ കഥയതു തെയ്യാരോ പാണന്മാർ പാടിയ കഥയല്ലിതു തെയ്യാരോ (2) വേണാട്ടരചന്മാർ കൂട്ടിയ കഥ തെയ്യാരോ മെയ്യാളും ശാലിയ ഗോത്ര കഥ തിന്തിന്നാരോ തിന്തിന്നാരോ തിന്തിന്നാരോ ഓടത്താളത്തിൽ തക തിന്തിന്നാരോ ഓടും പാവും ചേരുന്നേ തെയ്യന്നം താരോ (2) ജീവതാളത്തിൽ ശ്രുതി ചേരാതേതോ ഈ തെയ്യമുറഞ്ഞാടുന്നേ തിന്തിന്നാരോ ഓടത്താളത്തിൽ തക തിന്തിന്നാരോ ഓടും പാവും ചേരുന്നേ തെയ്യന്നം താരോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരിമിഴിയാളെ
- ആലാപനം : മധു ബാലകൃഷ്ണന്, ശ്രുതി എസ് കുമാർ | രചന : | സംഗീതം : ജി കെ ഹരിഷ് മണി
- മാനത്തെ തങ്കത്തളിക
- ആലാപനം : | രചന : | സംഗീതം : ജി കെ ഹരിഷ് മണി
- പദ്മനാഭാ പാഹി
- ആലാപനം : | രചന : | സംഗീതം : ജി കെ ഹരിഷ് മണി
- പായാരം ചൊല്ലുന്ന
- ആലാപനം : | രചന : | സംഗീതം : ജി കെ ഹരിഷ് മണി