View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊന്നു തിന്നും ...

ചിത്രംപട്ടാഭിരാമൻ (2019)
ചലച്ചിത്ര സംവിധാനംകണ്ണൻ താമരക്കുളം
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജയചന്ദ്രന്‍, സംഗീത

വരികള്‍

Lyrics submitted by: Sandhya Prakash

Kaadu thinnor naadu keriyor nanchu thinnunne
vilakalellaam kalakalaye visham thinnunne (2)
vishamerinjaal visham koyyum
visham thinnor visham cheettum
jaathi parayum matham parayum konnu thinnum thinnu kollum
kalikal chirikal maranne poy
nallakaalam kaadu kerum naadu mudiyunne naadu mudiyunne

Unda chorinu nandi poraa unda chorinu ruchi poraa
maayavum marimaayavum kadha maari marayunne
kaadu thinnor naadu keriyor nanchu thinnunne
nanchu thinnunne
nallathokke nallathaayi nattu thinnu niranjavar
kallariyum nellariyum chena chembukal thenvarikka chakka
kaachil koovakal varikka chakka kaachil koovajkal (2)
kaattu kambel erinja theeyil chutteduthathu thinnavar
nanchu thinnunne ippol nanchu thinunne nanchu thinnunne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാടു തിന്നോർ നാടു കേറിയോർ നഞ്ചു തിന്നുന്നേ
വിളകളെല്ലാം കളകളായേ വിഷം തിന്നുന്നേ (2)
വിഷമെറിഞ്ഞാൽ വിഷം കൊയ്യും
വിഷം തിന്നോൻ വിഷം ചീറ്റും
ജാതി പറയും മതം പറയും കൊന്നു തിന്നും തിന്നു കൊല്ലും
കളികൾ ചിരികൾ മറന്നേ പോയ്
നല്ലകാലം കാട് കേറും നാടു മുടിയുന്നേ നാടു മുടിയുന്നേ

ഉണ്ട ചോറിനു നന്ദി പോരാ ഉണ്ട ചോറിനു രുചി പോരാ
മായവും മറിമായവും കഥ മാറി മറയുന്നേ
കാടു തിന്നോർ നാടു കേറിയോർ നഞ്ചു തിന്നുന്നേ
നഞ്ചു തിന്നുന്നേ
നല്ലതൊക്കെ നല്ലതായി നട്ടു തിന്നു നിറഞ്ഞവർ
കല്ലരിയും നെല്ലരിയും ചേന ചേമ്പുകൾ തേൻവരിക്ക ചക്ക
കാച്ചിൽ കൂവകൾ വരിക്ക ചക്ക കാച്ചിൽ കൂവകൾ (2)
കാട്ടു കമ്പേൽ എറിഞ്ഞ തീയിൽ ചുട്ടെടുത്തത് തിന്നവർ
നഞ്ചു തിന്നുന്നേ ഇപ്പോൾ നഞ്ചു തിന്നുന്നേ നഞ്ചു തിന്നുന്നേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണ്ണി ഗണപതിയെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
മാരിവിൽ മാനത്തു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : എം ജയചന്ദ്രന്‍