

Marivil Maanath ...
Movie | Pattabhiraman (2019) |
Movie Director | Kannan Thamarakulam |
Lyrics | Murukan Kattakkada |
Music | M Jayachandran |
Singers | KS Chithra |
Lyrics
Lyrics submitted by: Sandhya Prakash Marivil manathu kanumee nerathu thazhe theerathu thedi oru poomuthu marivil manathu kanumee nerathu aadi veyil doorathu chaattamazha chaarathu Marivil manathu kanumee nerathu Paravayaay paridaam poomchirakuveeshaan puthuma than vennilaa paalaazhi thedaam maya mridu ragangal mohamathi vegangal innalekal maayunnithaa ithu sundaram azhakay Marivil manathu kanumee nerathu thazhe theerathu thedi oru poomuthu marivil manathu kanumee nerathu kanavumaay kuruki vaa varnamaya ravil lahariyaay nurayidum aakashameram poya dinarathrangal pathi madhu pathrangal poompulari pookkunnithaathisundharam niravaay Marivil manathu kanumee nerathu thazhe theerathu thedi oru poomuthu marivil manathu kanumee nerathu aadi veyil doorathu chaattamazha chaarathu Marivil manathu kanumee nerathu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മാരിവിൽ മാനത്ത് കാണുമീ നേരത്ത് താഴേ തീരത്ത് തേടി ഒരു പൂമൂത്ത് മാരിവിൽ മാനത്ത് കാണുമീ നേരത്ത് ആടി വെയിൽ ദൂരത്ത് ചാറ്റമഴ ചാരത്ത് മാരിവിൽ മാനത്ത് കാണുമീ നേരത്ത് പറവയായ് പാറിടാം പൂംചിറകുവീശാൻ പുതുമ തൻ വെണ്ണിലാ പാലാഴി തേടാം മായ മൃദു രാഗങ്ങൾ മോഹമതി വേഗങ്ങൾ ഇന്നലെകൾ മായുന്നിതാ ഇതു സുന്ദരം അഴകായ് മാരിവിൽ മാനത്ത് കാണുമീ നേരത്ത് താഴേയീ തീരത്ത് തേടി ഒരു പൂമൂത്ത് അഴകായ് മാരിവിൽ മാനത്ത് കാണുമീ നേരത്ത് കനവുമായ് കുറുകി വാ വർണമായ രാവിൽ ലഹരിയായ് നുരയിടും ആകാശമേറാം പോയ ദിനരാത്രങ്ങൾ പാതി മധു പാത്രങ്ങൾ പൂംപുലരി പൂക്കുന്നിതാതിസുന്ദരം നിറവായ് മാരിവിൽ മാനത്ത് കാണുമീ നേരത്ത് താഴേ തീരത്ത് തേടി ഒരു പൂമൂത്ത് മാരിവിൽ മാനത്ത് കാണുമീ നേരത്ത് ആടി വെയിൽ ദൂരത്ത് ചാറ്റമഴ ചാരത്ത് മാരിവിൽ മാനത്ത് കാണുമീ നേരത്ത് |
Other Songs in this movie
- Unni Ganapathiye
- Singer : MG Sreekumar | Lyrics : Kaithapram | Music : M Jayachandran
- Konnu Thinnum
- Singer : M Jayachandran, Sangeetha | Lyrics : Murukan Kattakkada | Music : M Jayachandran