Konnu Thinnum ...
Movie | Pattabhiraman (2019) |
Movie Director | Kannan Thamarakulam |
Lyrics | Murukan Kattakkada |
Music | M Jayachandran |
Singers | M Jayachandran, Sangeetha |
Lyrics
Lyrics submitted by: Sandhya Prakash Kaadu thinnor naadu keriyor nanchu thinnunne vilakalellaam kalakalaye visham thinnunne (2) vishamerinjaal visham koyyum visham thinnor visham cheettum jaathi parayum matham parayum konnu thinnum thinnu kollum kalikal chirikal maranne poy nallakaalam kaadu kerum naadu mudiyunne naadu mudiyunne Unda chorinu nandi poraa unda chorinu ruchi poraa maayavum marimaayavum kadha maari marayunne kaadu thinnor naadu keriyor nanchu thinnunne nanchu thinnunne nallathokke nallathaayi nattu thinnu niranjavar kallariyum nellariyum chena chembukal thenvarikka chakka kaachil koovakal varikka chakka kaachil koovajkal (2) kaattu kambel erinja theeyil chutteduthathu thinnavar nanchu thinnunne ippol nanchu thinunne nanchu thinnunne | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാടു തിന്നോർ നാടു കേറിയോർ നഞ്ചു തിന്നുന്നേ വിളകളെല്ലാം കളകളായേ വിഷം തിന്നുന്നേ (2) വിഷമെറിഞ്ഞാൽ വിഷം കൊയ്യും വിഷം തിന്നോൻ വിഷം ചീറ്റും ജാതി പറയും മതം പറയും കൊന്നു തിന്നും തിന്നു കൊല്ലും കളികൾ ചിരികൾ മറന്നേ പോയ് നല്ലകാലം കാട് കേറും നാടു മുടിയുന്നേ നാടു മുടിയുന്നേ ഉണ്ട ചോറിനു നന്ദി പോരാ ഉണ്ട ചോറിനു രുചി പോരാ മായവും മറിമായവും കഥ മാറി മറയുന്നേ കാടു തിന്നോർ നാടു കേറിയോർ നഞ്ചു തിന്നുന്നേ നഞ്ചു തിന്നുന്നേ നല്ലതൊക്കെ നല്ലതായി നട്ടു തിന്നു നിറഞ്ഞവർ കല്ലരിയും നെല്ലരിയും ചേന ചേമ്പുകൾ തേൻവരിക്ക ചക്ക കാച്ചിൽ കൂവകൾ വരിക്ക ചക്ക കാച്ചിൽ കൂവകൾ (2) കാട്ടു കമ്പേൽ എറിഞ്ഞ തീയിൽ ചുട്ടെടുത്തത് തിന്നവർ നഞ്ചു തിന്നുന്നേ ഇപ്പോൾ നഞ്ചു തിന്നുന്നേ നഞ്ചു തിന്നുന്നേ |
Other Songs in this movie
- Unni Ganapathiye
- Singer : MG Sreekumar | Lyrics : Kaithapram | Music : M Jayachandran
- Marivil Maanath
- Singer : KS Chithra | Lyrics : Murukan Kattakkada | Music : M Jayachandran