തിരകളും നുരകളും ...
ചിത്രം | യാനാ (2019) |
ചലച്ചിത്ര സംവിധാനം | വിജയലക്ഷ്മി സിംഗ് |
ഗാനരചന | സുധാംശു |
സംഗീതം | ജോഷ്വ ശ്രീധര്‍ |
ആലാപനം | നജിം അര്‍ഷാദ് |
വരികള്‍
Lyrics submitted by: Sandhya Prakash Thirakalum nurakalum ozhiyume theerame kadhanavum thengalum akalumo hridayame (2) kannil naam kaanum kaaryam athu nunayo satyamo maayaaloka mathiloode ozhukum pongin thadikal naam doore aaro thediyalayunna veruthe kaanuvaan ente kaanaa kanavilodoyethaan njaanum pokayaay Kattodu njaan kadha cholli en nenchil njan enthum nombaram neeyente idanenchil moolum sruthi pole Enthe mizhikal randumenthethaavaan nenchil moham paraya mozhikalellaam kaathil moolaam ee nilaavil ennil nee niranju pranayamolum raagamaayi njaanee thanalil melle snehageetham thirayave chellakkaattum koodaarathil ninnekkaathen ullam veruthe naam mukilaay paayana vaniyil novin layam Thirakalum nurakalum ozhiyume theerame kadhanavum thengalum akalumo hridayame | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തിരകളും നുരകളും ഒഴിയുമോ തീരമേ കഥനവും തേങ്ങലും അകലുമോ ഹൃദയമേ (2) കണ്ണിൽ നാം കാണും കാര്യം അതു നുണയോ സത്യമോ മായാലോക മതിലൂടെ ഒഴുകും പൊങ്ങിൻ തടികൾ നാം ദൂരെ ആരോ തേടിയലയുന്നു വെറുതെ കാണുവാൻ എന്റെ കാണാ കനവിലോടിയെത്താൻ ഞാനും പോകയായ് കാറ്റോടു ഞാൻ കഥ ചൊല്ലി എൻ നെഞ്ചിൽ ഞാനേന്തും നൊമ്പരം നീയെന്റേ ഇടനെഞ്ചിൽ മൂളും ശ്രുതി പോലേ എന്തേ മിഴികൾ രണ്ടും എന്റേതാവാൻ നെഞ്ചിൽ മോഹം പറയാ മൊഴികളെല്ലാം കാതിൽ മൂളാം ഈ നിലാവിൽ എന്നിൽ നീ നിറഞ്ഞു പ്രണയമോലും രാഗമായി ഞാനീ തണലിൽ മെല്ലേ സ്നേഹഗീതം തിരയവേ ചെല്ലക്കാറ്റും കൂടാരത്തിൽ നിന്നെക്കാത്തെൻ ഉള്ളം വെറുതേ നാം മുകിലായ് പായണ വനിയിൽ നോവിൻ ലയം തിരകളും നുരകളും ഒഴിയുമോ തീരമേ കഥനവും തേങ്ങലും അകലുമോ ഹൃദയമേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കനവിൻ തോണിയിലേറാൻ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : സുധാംശു | സംഗീതം : ജോഷ്വ ശ്രീധര്‍
- അലസമായി ഏതോ മുകിൽ
- ആലാപനം : ജീനു നസിർ | രചന : സുധാംശു | സംഗീതം : ജോഷ്വ ശ്രീധര്‍
- നിലാകിളികൾ വയൽകിളികൾ
- ആലാപനം : അന്‍വര്‍ സാദത്ത്, രഘു ദീക്ഷിത് | രചന : സുധാംശു | സംഗീതം : ജോഷ്വ ശ്രീധര്‍
- ഷി ഈസ് ദി ബ്യൂട്ടി ക്വീൻ
- ആലാപനം : ലക്ഷ്മി ജയൻ , സമദ് സുലൈമാൻ | രചന : സുധാംശു | സംഗീതം : ജോഷ്വ ശ്രീധര്‍
- കണ്ണുതെറ്റിയാൽ
- ആലാപനം : സൌമ്യ സദാനന്ദൻ, ജീവൻ പദ്മകുമാർ | രചന : സുധാംശു | സംഗീതം : ജോഷ്വ ശ്രീധര്‍
- മണ്ണിൻ വഴിയിൽ
- ആലാപനം : ജീവൻ പദ്മകുമാർ | രചന : സുധാംശു | സംഗീതം : ജോഷ്വ ശ്രീധര്‍